Webdunia - Bharat's app for daily news and videos

Install App

Hardik Pandya: വെറുക്കപ്പെട്ടവനിൽ നിന്നും പ്രിയപ്പെട്ടവനിലേക്ക്, ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർ

അഭിറാം മനോഹർ
ബുധന്‍, 3 ജൂലൈ 2024 (15:18 IST)
ഐസിസി ടി20 റാങ്കിംഗില്‍ 2 സ്ഥാനം കുതിച്ച് ലോക ഒന്നാം നമ്പര്‍ ഓള്‍ റൗണ്ടര്‍ താരമായി ഇന്ത്യയുടെ ഹാര്‍ദ്ദിക് പാണ്ഡ്യ. ടി20 ലോകകപ്പിലെ ഓള്‍ റൗണ്ട് പ്രകടനങ്ങളാണ് ഹാര്‍ദ്ദിക്കിന് തുണയായത്. ലോകകപ്പില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയ മാര്‍ക്കസ് സ്റ്റോയ്‌നിസ്, ഷാക്കിബ് അല്‍ ഹസന്‍, ലിയാം ലിവിങ്ങ്സ്റ്റണ്‍ എന്നിവരും തങ്ങളുടെ റാങ്കിംഗ് മെച്ചപ്പെടുത്തി.
 
ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്കായി 144 റണ്‍സും 11 വിക്കറ്റുകളും സ്വന്തമാക്കാന്‍ ഹാര്‍ദ്ദിക്കിനായിരുന്നു. ഫൈനല്‍ മത്സരത്തില്‍ പന്ത് കൊണ്ട് മികച്ച പ്രകടനമാണ് ഹാര്‍ദ്ദിക് നടത്തിയത്. 222 പോയന്റുമായി ഹാര്‍ദ്ദികും ശ്രീലങ്കയുടെ വാനിന്ദു ഹസരങ്കയുമാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ളത്. 211 പോയന്റുമായി ഓസീസിന്റെ മാര്‍ക്കസ് സ്റ്റോയ്‌നിസ് മൂന്നാമതാണ്. സിംബാബ്വെയുടെ സിക്കന്ദര്‍ റാസ, ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ഹസന്‍ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Bangladesh Series Cancelled: ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

Shubman Gill blasts Akash Deep: 'എന്ത് നോക്കിയാ നില്‍ക്കുന്നെ'; പുതിയ ക്യാപ്റ്റന്‍ അത്ര 'കൂളല്ല', ആകാശ് ദീപിനു വഴക്ക് (വീഡിയോ)

India vs England 2nd Test, Day 2: ബുംറയില്ലെങ്കിലും വിക്കറ്റ് വീഴും; ഇന്ന് നിര്‍ണായകം, റൂട്ട് 'ടാസ്‌ക്'

Shubman Gill: രാജകുമാരനു കിരീടധാരണം; എഡ്ജ്ബാസ്റ്റണില്‍ ഇരട്ട സെഞ്ചുറിയുമായി ഗില്‍

Diogo Jota Death: ജോട്ട വിവാഹിതനായത് ദിവസങ്ങൾക്കു മുൻപ്; വിവാഹ വീഡിയോ പങ്കുവെച്ചത് മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ്

അടുത്ത ലേഖനം
Show comments