Webdunia - Bharat's app for daily news and videos

Install App

കടപ്പാട് കോഹ്‌ലിയോടും ധോണിയോടുമല്ല; വെളിപ്പെടുത്തലുമായി പാണ്ഡ്യ

പാണ്ഡ്യയയുടെ വെളിപ്പെടുത്തലില്‍ ധോണിക്കും കോഹ്‌ലിക്കും കലിയിളകുമോ ?

Webdunia
ചൊവ്വ, 24 ജനുവരി 2017 (17:52 IST)
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനമത്സരത്തില്‍ കേദാര്‍ ജാദവിനൊപ്പം മികച്ച പ്രകടനം പുറത്തെടുത്ത ഹാര്‍ദിക് പാണ്ഡ്യ നന്ദി പറയുന്നത് മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനോട്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു വരാനും നല്ല പ്രകടനം കാഴ്‌ചവയ്‌ക്കാനും സാധിച്ചത് ദ്രാവിഡിന്റെ ഉപദേശം മൂലമാണെന്നാണ് ഇന്ത്യന്‍ ഓള്‍ റൌണ്ടര്‍ പറയുന്നത്.

ട്വന്റി -20 ലോകകപ്പിന് ശേഷം കൂടുതല്‍ ഇംപ്രൂവ്‌മെന്റ് വേണമെന്ന് തോന്നി, ഈ സമയം ദ്രാവിഡ് ഭായി ഏറെ സഹായിച്ചു. മികച്ച കളി പുറത്തെടുക്കുന്നതിനും അതിന് ഉതകുന്ന മാനസികാവസ്ഥ കൈവരിക്കുന്നതിനെക്കുറിച്ചുവരെ അദ്ദേഹം എന്നോട് സംസാരിച്ചുവെന്നും പാണ്ഡ്യ വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര വ്യക്തിപരമായി ഏറെ സഹായിച്ചു. തെറ്റുകളും വീഴ്‌ചകളും മനസിലാക്കാന്‍ കഴിഞ്ഞു. നിര്‍ണായക സമയത്ത് പുറത്തായ ഷോട്ട് ശ്രദ്ധയോടെ കളിക്കേണ്ടതായിരുന്നു. എന്നാല്‍, ആ സമയം അത്തരമൊരു ഷോട്ട് കളിക്കേണ്ടത് അത്യാവശ്യമായിരുന്നുവെന്നും പാണ്ഡ്യ പറഞ്ഞു.

വായിക്കുക

Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് സമ്മർദ്ദത്തിലായേനെ: പുജാര

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

3 ഫോർമാറ്റിലും കളിക്കുന്നവരല്ല, പോരാത്തതിന് വിരമിക്കാൻ സമയമടുക്കുകയും ചെയ്തു, കോലിയ്ക്കും രോഹിത്തിനും ജഡേജയ്ക്കും എന്തിന് എ പ്ലസ് കാറ്റഗറി?

CSK: പൈസ ഒരുപാടുണ്ടായിരുന്നു, എന്നാലും നല്ല താരങ്ങളെ ആരെയും വാങ്ങിയില്ല, ഇങ്ങനൊരു ചെന്നൈ ടീമിനെ കണ്ടിട്ടില്ലെന്ന് സുരേഷ് റെയ്ന

കാമുകിമാരുമൊത്ത് കറക്കം, രാത്രിപാർട്ടികൾ, ഒടുവിൽ അഭിഷേകിന് യുവരാജ് മുറിയിലിട്ട് പൂട്ടി: വെളിപ്പെടുത്തി യോഗ്‌രാജ് സിങ്

റാഷിദ് ഖാനും താളം വീണ്ടെടുത്തത് ഗുജറാത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുവെന്ന് സായ് കിഷോർ

Venkatesh Iyer: ഇതിലും ഭേദം ഗോള്‍ഡന്‍ ഡക്കാവുന്നത്, 23.75 കോടിയുടെ 'തുഴച്ചില്‍'; കൊല്‍ക്കത്തയ്ക്ക് പാളിയത് !

അടുത്ത ലേഖനം
Show comments