Webdunia - Bharat's app for daily news and videos

Install App

ഹാർദിക് മടങ്ങിയെത്തുന്നു? എൻസിഐ‌യിലേക്കെത്താൻ നിർദേശം: ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചേക്കും

Webdunia
ചൊവ്വ, 8 മാര്‍ച്ച് 2022 (14:28 IST)
ടി20 ലോകകപ്പ് ഒക്‌ടോബറിൽ നടക്കാനിരിക്കെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവിന് തയ്യാറെടുത്ത് ഹര്‍ദിക് പാണ്ഡ്യ. 2021ലെ ടി20 ലോകകപ്പിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ടീമിന് പുറത്തായിരുന്ന ഹാർദിക്കിനെ തുടരെയുള്ള പരിക്കുകളും വലച്ചതിനെ തുടർന്നാണ് ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടമായത്.
 
നേരത്തെ ര‌ഞ്ജി ട്രോഫി മത്സരങ്ങളിൽ പങ്കെടുക്കാൻ ഹാർദ്ദിക്കിനോട് ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും അനുകൂലമായ മറുപടിയല്ല താരം നൽകിയത്. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്താനാണ് താരത്തിന് നിർദേശം ലഭിച്ചിരിക്കുന്നത്. ഇവിടെ ഫിറ്റ്‌നസ് ടെസ്റ്റ് വിജയിച്ചാൽ  ഐപിഎല്ലിന് ശേഷമുള്ള പരമ്പരയിലേക്ക് താരത്തെ പരിഗണിക്കുമെന്നാണ് സൂചന.
 
ടി20 ലോകകപ്പിന്റെ പദ്ധതികളില്‍ ഹര്‍ദിക്കും ഉള്‍പ്പെടുമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയും നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഹര്‍ദിക്കിന് പകരം ഫിനിഷര്‍ റോളില്‍ ഇന്ത്യ വെങ്കടേഷ് അയ്യരെയാണ് പരിഗണിക്കുന്നത്. ഐപിഎല്ലിലെ മികച്ച പ്രകടനത്തോടെ ടീമിലേക്ക് മടങ്ങിവരവിനൊരുങ്ങുകയാണ് ഹാർദിക്കിപ്പോൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

എല്ലാം കാണുക

ഏറ്റവും പുതിയത്

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

അടുത്ത ലേഖനം
Show comments