Webdunia - Bharat's app for daily news and videos

Install App

ഈ ഹാര്‍ദിക്കിനെയാണോ ഇന്ത്യ ക്യാപ്റ്റനാക്കാന്‍ ഉദ്ദേശിക്കുന്നത്? അവസാന ഇന്നിങ്‌സുകളില്‍ ലോക പരാജയം, കണക്കുകള്‍ ഇങ്ങനെ

രോഹിത് ശര്‍മയ്ക്ക് ശേഷം ഇന്ത്യയുടെ ട്വന്റി 20 നായകസ്ഥാനത്തേക്ക് ഉയര്‍ത്തികാണിക്കുന്ന പേരാണ് ഹാര്‍ദിക്കിന്റേത്

Webdunia
ബുധന്‍, 5 ഏപ്രില്‍ 2023 (08:31 IST)
ഹാര്‍ദിക് പാണ്ഡ്യയുടെ മോശം ഫോമില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യന്‍ ആരാധകര്‍. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കുന്ന ഹാര്‍ദിക് രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആകെ നേടിയിരിക്കുന്നത് 13 റണ്‍സ് മാത്രമാണ്. ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ ഹാര്‍ദിക്കിന് സാധിക്കുന്നില്ല. 
 
ഏഷ്യാ കപ്പിന് ശേഷം ഹാര്‍ദിക് കളിച്ച അവസാന 24 ഇന്നിങ്‌സുകളില്‍ താരത്തിന്റെ ബാറ്റിങ് ശരാശരി വെറും 18 ആണ്, സ്‌ട്രൈക് റേറ്റ് 124 ! ബാറ്റിങ്ങില്‍ ഹാര്‍ദിക് എത്രത്തോളം മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഈ കണക്കുകളില്‍ നിന്ന് വ്യക്തമാകും. 
 
രോഹിത് ശര്‍മയ്ക്ക് ശേഷം ഇന്ത്യയുടെ ട്വന്റി 20 നായകസ്ഥാനത്തേക്ക് ഉയര്‍ത്തികാണിക്കുന്ന പേരാണ് ഹാര്‍ദിക്കിന്റേത്. അടുത്ത ട്വന്റി 20 ലോകകപ്പില്‍ ഹാര്‍ദിക്കായിരിക്കും ഇന്ത്യയെ നയിക്കുകയെന്നാണ് റിപ്പോര്‍ട്ട്. അതിനിടയിലാണ് താരത്തിന്റെ മോശം ഫോം ആരാധകരെ നിരാശപ്പെടുത്തുന്നത്. തുടര്‍ന്നുള്ള ഐപിഎല്‍ മത്സരങ്ങളില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ ഹാര്‍ദിക്കിന് സാധിച്ചില്ലെങ്കില്‍ അത് ഇന്ത്യന്‍ ടീമിലുള്ള താരത്തിന്റെ നിലനില്‍പ്പും ചോദ്യം ചെയ്യപ്പെടാന്‍ കാരണമാകും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Royal Challengers Bengaluru: ഡു പ്ലെസിസും മാക്‌സ്വെല്ലും ഇല്ല; കോലിയേയും വില്‍ ജാക്‌സിനേയും ആര്‍സിബി നിലനിര്‍ത്തും

India vs Bangladesh T20 Series Live Telecast: ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി 20 പരമ്പര നാളെ മുതല്‍; തത്സമയം കാണാന്‍ എന്തുവേണം?

India Women vs New Zealand Women: ലോകകപ്പില്‍ ഇന്ത്യക്ക് നാണംകെട്ട തുടക്കം; ന്യൂസിലന്‍ഡിനോടു തോറ്റത് 58 റണ്‍സിന്

ബംഗ്ലാദേശികൾ ഹിന്ദുക്കളെ കൊല്ലുന്നവർ, പ്രതിഷേധം രൂക്ഷം: ഇന്ത്യ ബംഗ്ലാദേശ് ടി20 പോരാട്ടം നടക്കുന്ന ഗ്വാളിയോറിൽ നിരോധനാജ്ഞ

ലോകകപ്പ് നേടിയിട്ട് മാത്രം വിവാഹമെന്ന തീരുമാനം മാറ്റി റാഷിദ് ഖാൻ, അഫ്ഗാൻ താരം വിവാഹിതനായി

അടുത്ത ലേഖനം
Show comments