Webdunia - Bharat's app for daily news and videos

Install App

പറന്നുയര്‍ന്ന് ഹര്‍ലീന്‍; ആ ക്യാച്ച് കണ്ട് ഞെട്ടി സച്ചിന്‍, വിവരണാതീതമെന്ന് ക്രിക്കറ്റ് ഇതിഹാസം

Webdunia
ശനി, 10 ജൂലൈ 2021 (10:57 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഞെട്ടിച്ച് ഇന്ത്യന്‍ വനിത ടീം താരം ഹര്‍ലീന്‍ ദിയോള്‍. ഇംഗ്ലണ്ടിനെതിരായ ടി 20 മത്സരത്തില്‍ ഹര്‍ലീന്റെ ഞെട്ടിക്കുന്ന ഫീല്‍ഡിങ് മികവ് കണ്ടാണ് സച്ചിന്‍ കൈയടിച്ചത്. 
 
27 പന്തില്‍ 43 റണ്‍സെടുത്ത ഇംഗ്ലണ്ട് താരം എമി ജോനസിനെ പുറത്താക്കാനാണ് ബൗണ്ടറി ലൈനില്‍ ഹര്‍ലീന്‍ അവിസ്മരണീയ പ്രകടനം നടത്തിയത്. ശിഖ പാണ്ഡെയുടെ ഓവറിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിട്ടുണ്ട്. 
<

That was a brilliant catch @imharleenDeol. Definitely the catch of the year for me!pic.twitter.com/pDUcVeOVN8

— Sachin Tendulkar (@sachin_rt) July 10, 2021 >ഹര്‍ലീന്‍ ദിയോളിന്റെ മനോഹര ക്യാച്ച് കണ്ട മത്സരത്തില്‍ പക്ഷേ ഇന്ത്യ തോറ്റു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് വനിത ടീം നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. എന്നാല്‍, ഇന്ത്യ 8.4 ഓവറില്‍ മൂന്ന് വിക്കറ്റിന് 54 റണ്‍സെടുത്ത് നില്‍ക്കെ മഴ പെയ്യുകയായിരുന്നു. പിന്നീട് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ട് 18 റണ്‍സിന് വിജയിച്ചതായി പ്രഖ്യാപിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Royal Challengers Bengaluru: ആര്‍സിബി ആരാധകര്‍ ഈ മൂന്ന് ഫൈനലുകള്‍ എങ്ങനെ മറക്കും? ചരിത്രം ഭയപ്പെടുത്തുമ്പോള്‍..!

Glenn Maxwell Retirement: മരണത്തില്‍ നിന്നും തിരിച്ചുവന്ന പോലൊരു പ്രകടനം, ഏകദിനത്തിലെ ഏറ്റവും മികച്ച ഇന്നിങ്ങ്‌സുകളിലൊന്ന് ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ പേരില്‍

Henrich klassen : കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു, ഏറെ ചിന്തിച്ചെടുത്ത തീരുമാനം, 33 വയസിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് ഹെൻറിച്ച് ക്ലാസൻ

Hardik Pandya: 'സാന്റ്‌നറെ പുഴുങ്ങാന്‍ വച്ചതാണോ'; ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിക്കെതിരെ രൂക്ഷവിമര്‍ശനം

Shreyas Iyer: ഒന്നൂടെയുണ്ട് രാമാ... പഞ്ചാബിന്റെ വിജയത്തിലും മതിമറക്കാതെ ശ്രേയസ്, ഇയാള്‍ എന്തൊരു മനുഷ്യനാണ്, അസാസിന്‍ മൈന്‍ഡെന്ന് സോഷ്യല്‍ മീഡിയ

അടുത്ത ലേഖനം
Show comments