Rajasthan Royals: രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫില്‍ എത്താന്‍ ഇനിയും സാധ്യതയുണ്ട്, സംഭവിക്കേണ്ടത് ഇങ്ങനെ

Webdunia
വെള്ളി, 19 മെയ് 2023 (08:31 IST)
Rajasthan Royals: പോയിന്റ് പട്ടികയില്‍ നിലവില്‍ ആറാം സ്ഥാനത്താണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. 13 കളികളില്‍ നിന്ന് ആറ് ജയത്തോടെ 12 പോയിന്റാണ് രാജസ്ഥാനുള്ളത്. സഞ്ജുവിനും സംഘത്തിനും പ്ലേ ഓഫില്‍ കയറണമെങ്കില്‍ നേരിയ സാധ്യതകള്‍ മാത്രമാണ് ഇനിയുള്ളത്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം...
 
ഇന്ന് പഞ്ചാബ് കിങ്‌സിനെതിരെ നടക്കുന്ന മത്സരത്തില്‍ ഉയര്‍ന്ന നെറ്റ് റണ്‍റേറ്റൊടെ വിജയിക്കുക 
 
അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനോട് മുംബൈ ഇന്ത്യന്‍സ് തോല്‍വി വഴങ്ങുക 
 
അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തോല്‍ക്കുക. 
 
ഗുജറാത്തിനോട് തോല്‍ക്കുന്നതിനൊപ്പം ആര്‍സിബിയുടെ നെറ്റ് റണ്‍റേറ്റ് നന്നായി കുറയുകയും വേണം 
 
ഇത്രയും കാര്യങ്ങള്‍ സംഭവിച്ചാല്‍ നാലാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ കയറാന്‍ സഞ്ജുവിന്റെ രാജസ്ഥാന് സാധിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

നാളെയെങ്കിൽ നാളെ കളിക്കാനാകണം,ഫുട്ബോളിലെ പ്രതിസന്ധിക്ക് പരിഹാരം വേണം, ഐഎസ്എൽ- ഐ ലീഗ് ക്ലബുകൾ കായികമന്ത്രിയെ കാണും

Shubman Gill : മൂന്ന് ഫോർമാറ്റും ഒരുപോലെ കൈകാര്യം ചെയ്യുക വെല്ലുവിളിയാണ്: ശുഭ്മാൻ ഗിൽ

ഇഷാൻ ഓപ്പണിങ്ങിൽ ഇറങ്ങേണ്ട താരം, മുംബൈ ഇന്ത്യൻസിൽ തിരിച്ചുപോകണമെന്ന് മുൻ ഇന്ത്യൻ താരം

പരിക്കിൽ നിന്നും മോചിതനായി ഹാർദ്ദിക്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കും

India vs South Africa, 1st Test: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments