Webdunia - Bharat's app for daily news and videos

Install App

ഭൂവിയുടെ കാമുകി തെലുങ്ക് നടിയോ ?; താരം ഒടുവില്‍ കുറ്റസമ്മതം നടത്തി!

ഭൂവിയുടെ കാമുകി തെലുങ്ക് നടിയോ ?; താരം ഒടുവില്‍ കുറ്റസമ്മതം നടത്തി!

Webdunia
ശനി, 20 മെയ് 2017 (20:28 IST)
തെലുങ്ക് സിനിമാ നടി അനുസ്‌മൃതി സര്‍ക്കാരുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി  ഇന്ത്യന്‍ പേസ് ബോളര്‍ ഭുവനേശ്വര്‍ കുമാര്‍ രംഗത്ത്.

നടിയുമായി പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ ആ പണി അവസാനിപ്പിക്കണം. നിങ്ങള്‍ കരുതുന്ന ആള്‍ ആ നടിയല്ല. സമയമാകുമ്പോള്‍ അതാരാണെന്ന് താന്‍ തന്നെ വെളിപ്പെടുത്തുമെന്നും ഭുവി വ്യക്തമാക്കി.



ഈ മാസം പതിനൊന്നിന് ഭൂവി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരുചിത്രവും അടിക്കുറിപ്പുമാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഒരു റെസ്‌റ്റോറന്റില്‍ ഒരു ടേബിളിലിരിക്കുന്ന ഭുവിയുടെ ചിത്രവും 'ഡിന്നര്‍ ഡേറ്റ്, മുഴുവന്‍ ചിത്രവും ഉടന്‍' എന്ന കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.

ഭൂവിയുടെ ടേബിളിന്റെ മുന്നിലായി ഇരുന്നത് അനുസ്‌മൃതിയാണെന്നായിരുന്നു തുടര്‍ന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതോടെയാണ് പുറത്തുവന്ന വാര്‍ത്തകള്‍ക്ക് മറുപടി നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് താരം തന്നെ രംഗത്തെത്തിയത്.

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ

Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്

Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

എല്ലാം കാണുക

ഏറ്റവും പുതിയത്

Royal Challengers Bengaluru: ആര്‍സിബിയുടെ കപ്പ് മോഹത്തിനു വന്‍ തിരിച്ചടി; ഹെയ്‌സല്‍വുഡ് തിരിച്ചെത്തില്ല !

IPL 2025 Resume: ഐപിഎല്‍ ഉടന്‍ പുനരാരംഭിക്കും; ഫൈനല്‍ മേയ് 30 ന് ?

Shubman Gill: ക്യാപ്റ്റനാകാനില്ലെന്ന് ബുംറ, ഗില്‍ ഉറപ്പിച്ചു; ഇംഗ്ലണ്ടില്‍ കോലി കളിക്കും

Virat Kohli to Retire: ബിസിസിഐ സമ്മർദ്ദം ഫലിച്ചില്ല, വിരമിക്കൽ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് കോലി

വിദേശതാരങ്ങൾ ഭയന്നിരുന്നു, ഇന്ത്യയിൽ അവരെ നിർത്താൻ സഹായിച്ചത് പോണ്ടിങ്ങെന്ന് പഞ്ചാബ് സിഇഒ

അടുത്ത ലേഖനം
Show comments