നന്നായി കളിക്കുന്നില്ല, ടീമിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത് ഞാൻ തന്നെ: മുഹമ്മദ് റിസ്‌വാൻ

Webdunia
വെള്ളി, 10 ഫെബ്രുവരി 2023 (20:03 IST)
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും തന്നെ ഒഴിവാക്കാൻ മാനേജ്മെൻ്റിനോട് നിർദേശിച്ചിരുന്നതായി പാകിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ. തനിക്ക് പകരം സർഫറാസ് ഖാനെ ടീമിലെടുക്കാൻ നിർദേശിച്ചിരുന്നതായും ഒരു അഭിമുഖത്തിനിടെ താരം വെളിപ്പെടുത്തി.
 
ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 141 റൺസ് മാത്രമായിരുന്നു റിസ്‌വാന് നേടാനായത്.ബാറ്റിംഗിലെ മോശം പ്രകടനം കാരണം ടീമിലെ സ്ഥാനം ഞാൻ അർഹിക്കുന്നില്ലെന്ന് ക്രിക്കറ്റ് പാകിസ്ഥാനോട് പറഞ്ഞു റിസ്‌വാൻ പറയുന്നു. നിങ്ങൾക്ക് വേണമെങ്കിൽ ഇക്കാര്യം ടീം കോച്ച് സഖ്ലൈൻ മുഷ്താഖിനോട് ചോദിക്കാം. സർഫറാസ് അഹമ്മദ് നന്നായി കളിക്കുന്നതിൽ ഞാൻ സന്തോഷവാനാണ്.
 
കാരണം അത് ഞാൻ ആഗ്രഹിച്ചിരുന്നു.ഇംഗ്ലണ്ടിനെതിരെ നന്നായി കളിക്കാത്തതിനാൽ ടീമിൽ സ്ഥാനമർഹിക്കുന്നില്ലെന്ന് എനിക്ക് തോന്നി. എന്നാൽ കുറച്ച് മോശം പ്രകടനങ്ങളുടെ പേരിൽ ബെഞ്ചിലിരിക്കേണ്ട കാര്യമില്ലെന്നാണ് ചില താരങ്ങൾ എന്നോട് പറഞ്ഞത്. റിസ്വാൻ വെളിപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs South Africa, 1st Test, Day 2: ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം, ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ട്

IPL News: അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ കൈവിട്ട് മുംബൈ, ജഡേജയ്ക്കു 18 കോടി കിട്ടില്ല; ഡി കോക്കും വെങ്കടേഷും പുറത്തേക്ക്

Sanju Samson Joins CSK: സഞ്ജു ചെന്നൈയില്‍, ജഡേജ രാജസ്ഥാനില്‍; മലയാളി താരത്തിനു 18 കോടി തന്നെ

Vaibhav Suryavanshi: ആരെയും കൂസാത്ത മനോഭാവം, ടച്ചായാല്‍ സീനാണ്; വൈഭവ് ഇന്ത്യയുടെ ഭാവി

India vs South Africa, 1st Test: ലീഡെടുക്കാന്‍ ഇന്ത്യ, പുതു നിയോഗത്തില്‍ തിളങ്ങുമോ സുന്ദര്‍?

അടുത്ത ലേഖനം
Show comments