സ്വയം വിഡ്ഡിയായ പോലെ തോന്നുന്നു, എന്റെ നേതൃത്വവും മികച്ചതായിരുന്നില്ല: മാപ്പ് പറഞ്ഞ് ടിം പെയ്‌ൻ

Webdunia
ചൊവ്വ, 12 ജനുവരി 2021 (13:45 IST)
മൂന്നാം ടെസ്റ്റിൽ തന്റെ ഭാഗത്ത് നിന്നും ഉണ്ടായ മോശം പെരുമാറ്റത്തിൽ ക്ഷമ ചോദിച്ച് നായകൻ ടിം പെയ്‌ൻ. തന്റെ ക്യാപ്‌റ്റൻസി മികച്ചതായിരുന്നില്ലെന്നും അശ്വിനെ സ്ലെഡ്‌ജ് ചെയ്‌തതിലൂടെ വിഡ്ഡിയെ പോലെ തോന്നിച്ചുവെന്നും പെയ്‌ൻ പറഞ്ഞു.
 
മത്സരത്തിന് ശേഷം ഞാൻ അശ്വിനുമായി സംസാരിച്ചിരുന്നു. ഒരു വിഡ്ഡിയെ പോലെയായി ഞാൻ മാറിയില്ലെ, വായ തുറന്നതിന് ശേഷം ക്യാച്ച് നഷ്ടപ്പെടുത്തുക. അത് പറഞ്ഞ് ഞങ്ങൾ ചിരിച്ചു. പെയ്‌ൻ പറഞ്ഞു.

ഞാൻ കളിയുടെ സമ്മർദ്ദം കൂട്ടി. അത് എന്റെ മൂഡിനെയും ബാധിച്ചു. ലീഡർ എന്ന നിലയിൽ എന്റെ പ്രകടനം മോശമായിരുന്നു. അമ്പയർമാരോട് മോശമായി പെരുമാറി. വൈകാരികമായ പ്രകടനമാണ് എന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. അതിനാൽ തന്നെ എന്റെ ജോലിയിൽ ശ്രദ്ധ കൊടുക്കാനും എനിക്കായില്ല. പെയ്‌ൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

Nitish Kumar Reddy: പന്തെറിയില്ല, ബാറ്റ് ചെയ്താൽ റൺസുമില്ല, നിതീഷ് കുമാർ പ്രത്യേക തരം ഓൾറൗണ്ടർ

ടീമിൽ വിശ്വാസമുണ്ട്, ശക്തമായി തന്നെ തിരിച്ചുവരും, പരമ്പര തോൽവിക്ക് പിന്നാലെ ട്വീറ്റുമായി ശുഭ്മാൻ ഗിൽ

പണ്ടൊക്കെ ഇന്ത്യയെന്ന് കേട്ടാൻ ഭയക്കുമായിരുന്നു, ഇന്ന് പക്ഷേ... കടുത്ത വിമർശനവുമായി ദിനേശ് കാർത്തിക്

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

അടുത്ത ലേഖനം
Show comments