Webdunia - Bharat's app for daily news and videos

Install App

കോലി ട്രോഫി കൈമാറിയപ്പോൾ കണ്ണ് നിറഞ്ഞു: നടരാജൻ

Webdunia
തിങ്കള്‍, 25 ജനുവരി 2021 (20:28 IST)
ഓസ്ട്രേലിയൻ പര്യടനത്തിൽ കളിക്കാൻ അവസരം ലഭിക്കുമെന്ന് കരുതിയായിരുന്നില്ല നടരാജൻ ഓസീസിലേക്ക് ഇന്ത്യൻ ടീമിനൊപ്പം പറന്നത്. ടീമിലെ നെറ്റ് ബൗളറായി മാത്രം ഓസീസിലെത്തിയ നടരാജന് പക്ഷേ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും ഓസീസിൽ അരങ്ങേറ്റം കുറിക്കാനായി. ഏകദിനത്തിലും ടി20യിലും മികച്ച പ്രകടനമാണ് താരം കാഴ്‌ച്ചവെച്ചത്.
 
ടി20യിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച നടരാജന്റെ കയ്യിലായിരുന്നു ടി20 ട്രോഫി ഇന്ത്യൻ നായകൻ കോലി നൽകിയത്. കോലി ട്രോഫി നൽകിയപ്പോൾ തന്റെ കണ്ണ് നിറഞ്ഞുവെന്നാണ് നടരാജൻ പറയുന്നത്. തമിഴ്‌നാട് ടീമിലെ സഹതാരമായ ആർ അശ്വിൻ എപ്പോഴും പിന്തുണയുമായി ഉണ്ടായിരുന്നു. നാട്ടില്‍ ഇത്ര വലിയ സ്വീകരണം പ്രതീക്ഷിച്ചില്ല. ഗ്രാമത്തിലെ എല്ലാവരോടും നന്ദി അറിയിക്കുന്നു നടരാജൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments