Webdunia - Bharat's app for daily news and videos

Install App

ഇതുപോലൊന്ന് ആദ്യമായിട്ടാണ് കാണുന്നത്, പൊട്ടിത്തെറിച്ച് ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ - ഇന്ത്യക്ക് നാണക്കേടാകുമോ ?

കളി കാര്യമായി; പൊട്ടിത്തെറിച്ച് ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ രംഗത്ത്

Webdunia
വ്യാഴം, 23 ഫെബ്രുവരി 2017 (14:19 IST)
ഇന്ത്യക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്‌റ്റിനായി നിര്‍മിച്ച പൂനെയിലെ പിച്ചിനെതിരെ ഓസ്‌ട്രേലിയന്‍ നായകന്‍ സ്‌റ്റീവ് സ്‌മിത്ത്. ഇതുപോലൊരു പിച്ച് ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്. ഇന്ത്യയെ സഹായിക്കുന്ന തരത്തില്‍ സ്‌പിന്നിന് അനുകൂലമായ പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യ ഓവര്‍ മുതല്‍ പന്തു തിരിഞ്ഞു തുടങ്ങുന്ന വിധത്തിലാണ് പിച്ചിന്റെ ഘടന. സ്‌പിന്നര്‍മാര്‍ക്ക് സഹായിക്കുകയും പേസ് ബോളര്‍മാര്‍ക്ക് യാതൊരു സഹായവും നല്‍കാത്തതാണ് ഈ പിച്ച്. ആദ്യ ഓവര്‍ മുതല്‍ പന്ത് കുത്തി തിരിയുമെന്ന് ഉറപ്പാണെന്നും സ്‌മിത്ത് ആരോപിച്ചു.

അതേസമയം, അവസാന വിവരം ലഭിക്കുമ്പോള്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ റണ്‍സ് കണ്ടെത്താല്‍ വിഷമിക്കുകയാണ്. ചായയ്‌ക്കായി പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 153 റണ്‍സ് എന്ന നിലയിലാണ് സന്ദര്‍ശകര്‍. നാല് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിലുളളത്.

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അങ്ങനങ്ങ് മാറ്റാനാവില്ല, ഒരു പ്രശ്നമുണ്ട് വർമ സാറെ, 2024ൽ ടി20യിൽ ഏറ്റവും കൂടുതൽ റൺസുള്ള ഇന്ത്യൻ താരം സഞ്ജുവാണ്

Sanju Samson: 'വേദനിച്ചെങ്കില്‍ സോറി'; സിക്‌സടിച്ച പന്ത് മുഖത്തു തട്ടിയ യുവതിയെ കാണാന്‍ സഞ്ജു എത്തി (വീഡിയോ)

India vs Australia 1st Test, Predicted 11: കെ.എല്‍.രാഹുല്‍ വണ്‍ഡൗണ്‍; രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യുക ജയ്‌സ്വാള്‍

ഗില്ലിന്റെ പരുക്ക് ഗുരുതരമോ? ദേവ്ദത്ത് പടിക്കലിനോടു ഓസ്‌ട്രേലിയയില്‍ തുടരാന്‍ ആവശ്യപ്പെട്ട് ടീം മാനേജ്‌മെന്റ്

ജയ്സ്വാളും ഗില്ലും തിരിച്ചെത്തിയാൽ വലിയ തലവേദന, സഞ്ജുവിന് ടീമിൽ ഇടമില്ലെ?, സൂര്യകുമാർ യാദവ് നൽകുന്ന സൂചന എന്ത്?

അടുത്ത ലേഖനം
Show comments