Webdunia - Bharat's app for daily news and videos

Install App

സിക്‌സ് പറത്തിയാലും കുഴപ്പമില്ല, റിഷഭ് പന്തിനെതിരെ പന്തെറിയാൻ ആഗ്രഹം: ബ്രെറ്റ് ലീ

Webdunia
ബുധന്‍, 24 ഓഗസ്റ്റ് 2022 (19:29 IST)
ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ സെൻസേഷനായ റിഷഭ് പന്തിനെതിരെ പന്തെറിയാൻ ആഗ്രഹമുണ്ടെന്ന് ഓസീസ് മുൻ പേസർ ബ്രെറ്റ് ലീ. സച്ചിൻ ടെൻഡുൽക്കർ വിരാട് കോലി എന്നിവർക്കെതിരെ പന്തെറിയാൻ തനിക്ക് ആഗ്രഹമുണ്ടെന്നും വിരേന്ദർ സെവാഗിനും പന്തിനുമെല്ലാം പന്തെറിയുന്നത് തന്നെ ആവേശത്തിലാക്കുമെന്നും ബ്രെറ്റ് ലീ പറഞ്ഞു.
 
കൗശലത്തോടെ ക്രീസിൽ നടക്കുന്ന ആക്രമണകാരിയാണ് പന്ത്. സ്വയം വെല്ലുവിളി ഏറ്റെടുത്ത് പന്തിനെതിരെ പന്തെറിയാൻ ആഗ്രഹമുണ്ട്. അൺ ഓർത്തഡോക്സ് ആണ് പന്തിൻ്റെ ബാറ്റിങ് ശൈലി. ഇത് പന്തിനെതിരെ ബൗൾ ചെയ്യുന്നത് പ്രയാസകരമാക്കുന്നു. എനിക്കെതിരെ ചിലപ്പോൾ പന്ത് സിക്‌സ് അടിച്ചേക്കാം എന്നാലും അതെനിക്ക് പ്രശ്നമില്ല. ബ്രെറ്റ് ലീ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദ്യ ഇന്നിങ്ങ്സിൽ 550-600 വരെയെങ്കിലും നേടാമായിരുന്നു, കോച്ചിങ് സ്റ്റാഫ് ടഫാകണം, ക്യാച്ചുകൾ ഇങ്ങനെ വിടാനാവില്ല: രവിശാസ്ത്രി

ICC Test Rankings: ബാറ്റർമാരുടെ റാങ്കിങ്ങിൽ വൻ നേട്ടമുണ്ടാക്കി റിഷഭ് പന്ത്, ഒന്നാം സ്ഥാനത്ത് ജോ റൂട്ട് തന്നെ

Jasprit Bumrah: തോറ്റെന്നു കരുതി ബുംറയ്ക്കു കൂടുതല്‍ പണി കൊടുക്കില്ല; നിലപാട് വ്യക്തമാക്കി ഗംഭീര്‍

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

അടുത്ത ലേഖനം
Show comments