Webdunia - Bharat's app for daily news and videos

Install App

ആരാണ് സൂപ്പര്‍താരം ?; ഹര്‍ഭജന്‍ ഇങ്ങനെ പറയുമെന്ന് ആരും കരുതിയില്ല - കോഹ്‌ലി ഞെട്ടിയിട്ടുണ്ടാകും!

കോഹ്‌ലിയും സച്ചിനും ഞെട്ടി; ഹര്‍ഭജന്‍ ഇങ്ങനെ പറയുമെന്ന് ആരും കരുതിയില്ല!

Webdunia
ബുധന്‍, 22 ഫെബ്രുവരി 2017 (15:02 IST)
ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ചാമ്പ്യന്‍ കളിക്കാരനാണെങ്കിലും സച്ചിന്‍ തെന്‍‌ഡുല്‍ക്കറിനൊപ്പം വരില്ലെന്ന് സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. കോഹ്‌ലിയേക്കാള്‍ മികച്ച കളിക്കാരനാ‍ണ് സച്ചിന്‍. ഞാനും കോഹ്‌ലിയുമടക്കമുള്ളവര്‍ സച്ചിനെ കണ്ടാണ് ക്രിക്കറ്റിലേക്ക് വന്നതെന്നും ഭാജി വ്യക്തമാക്കി.

കോഹ്‌ലി റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും പുതിയത് സ്വന്തമാക്കുകയും ചെയ്യുന്നുണ്ടെങ്കിലും സച്ചിൻ എന്നും ഒന്നാം സ്ഥാനക്കാരനാണ്. ക്രിക്കറ്റിനോടുള്ള കോഹ്ലിയുടെ അഭിനിവേശം അദ്ദേഹത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തും.  മറ്റുള്ളവരെ പ്രചോദിപ്പിക്കുന്ന താരമാണ് അദ്ദേഹമെന്നും ഹർഭജൻ പറഞ്ഞു.

ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഭാജി കോഹ്ലിയെയും സച്ചിനെയും തമ്മിൽ താരതമ്യത്തിനു മുതിർന്നത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ് പരമ്പര വ്യാഴാഴ്‌ച ആരംഭിക്കാനിരിക്കെയാണ് ഹര്‍ഭജന്റെ പ്രസ്‌താവന പുറത്തുവന്നത്.

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shashank Singh: ഫൈനൽ വരെ അച്ഛൻ എന്നോട് മിണ്ടിയില്ല, ശ്രേയസ് രണ്ടെണ്ണം പൊട്ടിച്ചാലും കുറ്റം പറയാനാവില്ല: ശശാങ്ക് സിങ്

ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റനാക്കാതിരുന്നത് ശരിയായ തീരുമാനം, പിന്തുണച്ച് റിക്കി പോണ്ടിംഗ്

ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നാണം കെട്ടാൽ, ഫാൻസും ബോർഡും ആവശ്യപ്പെട്ടാൽ കോലി ടെസ്റ്റിൽ തിരിച്ചെത്തും

Portugal vs Spain: നിൻ്റെ പ്രായമാടാ എൻ്റെ എക്സ്പീരിയൻസ്, നേഷൻസ് ലീഗിൽ ഇന്ന് റൊണാൾഡോയും യമാലും നേർക്കുനേർ

ബിസിസിഐയ്ക്ക് ശ്രേയസിന്റെ ചെക്ക്, ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments