Webdunia - Bharat's app for daily news and videos

Install App

ആ ഒരൊറ്റ സംഭവത്തിന് ശേഷം ഇന്ത്യയിൽ ഞാൻ വെറുക്കപ്പെട്ടവനായി: മാർട്ടിൻ ഗുപ്റ്റിൽ

Webdunia
ചൊവ്വ, 28 നവം‌ബര്‍ 2023 (17:00 IST)
2019ലെ ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ ധോനിയെ പുറത്താക്കിയ റണ്ണൗട്ട് വഴി ഇന്ത്യ മുഴുവന്‍ താന്‍ വെറുക്കപ്പെട്ടവനായി മാറിയെന്ന് ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍. സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷ എം എസ് ധോനിയിലായിരുന്നു. എന്നാല്‍ മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എറിഞ്ഞ ത്രോയിലൂടെ താരം റണ്ണൗട്ടാവുകായായിരുന്നു. ഈ സംഭവത്തിന് ശേഷം ഇന്ത്യന്‍ ആരാധകരില്‍ നിന്നും ഭീഷണിയും വെറുപ്പും നിറഞ്ഞ മെയിലുകള്‍ കിട്ടുന്നത് പതിവായെന്ന് ഗുപ്റ്റില്‍ പറയുന്നു.
 
സെമിയിലെ ഒരു നിമിഷത്തില്‍ സംഭവിച്ച കാര്യമായിരുന്നു അത്. ആ സമയം എന്റെ നേര്‍ക്ക് പന്ത് വന്നപ്പൊള്‍ അതെടുത്ത് സ്റ്റമ്പിനെ ലക്ഷ്യമാക്കി എറിയുക മാത്രമായിരുന്നു എനിക്ക് ചെയ്യാനുണ്ടായിരുന്നത്. ഭാഗ്യത്തിന് എന്റെ ത്രോ നേരെ സ്റ്റമ്പില്‍ കൊണ്ടു. എന്നാല്‍ ആ സംഭവത്തിന് ശേഷം ഇന്ത്യ മുഴുവന്‍ എന്നെ വെറുത്തു. ഇപ്പോഴും ആ സംഭവത്തിന്റെ പേരില്‍ എനിക്ക് മെയിലുകള്‍ ലഭിക്കുന്നുണ്ട്. ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് കളിക്കാനായി ഇന്ത്യയിലെത്തിയ താരം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലകന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

ബുമ്രയുടെ മികവ് എന്താണെന്ന് എല്ലാവർക്കുമറിയാം. അദ്ദേഹത്തെ സമർഥമായി ഉപയോഗിക്കുന്നതിലാണ് കാര്യം: രോഹിത് ശർമ

England vs Denmark, Euro Cup 2024: യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് ഡെന്മാര്‍ക്ക്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Zimbabwe 1st T20I: ഇന്ത്യ-സിംബാബ്വെ ട്വന്റി 20 പരമ്പരയ്ക്കു ഇന്നു തുടക്കം; മത്സരം എപ്പോള്‍, എവിടെ കാണാം

യൂറോ കപ്പ്: പോര്‍ച്ചുഗലും ജര്‍മനിയും സെമി കാണാതെ പുറത്ത്

ഇന്നുള്ള ബാറ്റർമാരിൽ മികച്ചവരിൽ സഞ്ജു ഭയ്യയും ഉണ്ട്, എന്നാൽ അർഹിച്ച പ്രശംസ കിട്ടുന്നില്ല: റിയാൻ പരാഗ്

'നീ വിഷമിക്കേണ്ട, നമ്മള്‍ ഈ കളി ജയിക്കും'; പെനാല്‍റ്റി നഷ്ടപ്പെടുത്തിയ മെസിയെ ആശ്വസിപ്പിച്ച് സഹതാരങ്ങള്‍ (വീഡിയോ)

Euro 2024: ടോണി ക്രൂസിനോട് റിട്ടയര്‍മെന്റിന് റെഡിയായിക്കോ എന്ന് ജോസ്ലു മാറ്റോ, സ്‌പെയിന്‍- ജര്‍മനി മത്സരത്തിന് മുന്‍പെ വാക്‌പോര്

അടുത്ത ലേഖനം
Show comments