Webdunia - Bharat's app for daily news and videos

Install App

HBD Dhoni: ആ ഒരൊറ്റ സംഭവത്തിന് ശേഷം ഇന്ത്യയിൽ ഞാൻ വെറുക്കപ്പെട്ടവനായി: മാർട്ടിൻ ഗുപ്റ്റിൽ

അഭിറാം മനോഹർ
ഞായര്‍, 7 ജൂലൈ 2024 (12:17 IST)
2019ലെ ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ ധോനിയെ പുറത്താക്കിയ റണ്ണൗട്ട് വഴി ഇന്ത്യ മുഴുവന്‍ താന്‍ വെറുക്കപ്പെട്ടവനായി മാറിയെന്ന് ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍. സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷ എം എസ് ധോനിയിലായിരുന്നു. എന്നാല്‍ മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എറിഞ്ഞ ത്രോയിലൂടെ താരം റണ്ണൗട്ടാവുകായായിരുന്നു. ഈ സംഭവത്തിന് ശേഷം ഇന്ത്യന്‍ ആരാധകരില്‍ നിന്നും ഭീഷണിയും വെറുപ്പും നിറഞ്ഞ മെയിലുകള്‍ കിട്ടുന്നത് പതിവായെന്ന് ഗുപ്റ്റില്‍ പറയുന്നു.
 
സെമിയിലെ ഒരു നിമിഷത്തില്‍ സംഭവിച്ച കാര്യമായിരുന്നു അത്. ആ സമയം എന്റെ നേര്‍ക്ക് പന്ത് വന്നപ്പൊള്‍ അതെടുത്ത് സ്റ്റമ്പിനെ ലക്ഷ്യമാക്കി എറിയുക മാത്രമായിരുന്നു എനിക്ക് ചെയ്യാനുണ്ടായിരുന്നത്. ഭാഗ്യത്തിന് എന്റെ ത്രോ നേരെ സ്റ്റമ്പില്‍ കൊണ്ടു. എന്നാല്‍ ആ സംഭവത്തിന് ശേഷം ഇന്ത്യ മുഴുവന്‍ എന്നെ വെറുത്തു. ഇപ്പോഴും ആ സംഭവത്തിന്റെ പേരില്‍ എനിക്ക് മെയിലുകള്‍ ലഭിക്കുന്നുണ്ട്. ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് കളിക്കാനായി ഇന്ത്യയിലെത്തിയപ്പോഴാണ് ഗുപ്റ്റില്‍ ഇതിനെ പറ്റി പറഞ്ഞത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ധോനിക്ക് 4 സെഞ്ചുറിയടിക്കാൻ 90 ടെസ്റ്റുകൾ വേണ്ടിവന്നു, റിഷഭിന് ഇപ്പൊൾ തന്നെ അതിലേറെയുണ്ട്: പോണ്ടിംഗ്

പേടി രോഹിത്തിനെയോ ബുമ്രയെയോ ഒന്നുമല്ല, മറ്റൊന്ന്, തുറന്ന് പറഞ്ഞ് ലിറ്റൺ ദാസ്

Sanju Samson:സമയം തെളിഞ്ഞോ?, ഭരത് പുറത്ത്, ഇന്ത്യൻ ഡി ടീമിൽ കീപ്പറായി സഞ്ജു

England vs Australia 1st T20: ഹെഡ് വെടിക്കെട്ട് തുടരുന്നു; ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20 യില്‍ 'തലയുയര്‍ത്തി' ഓസീസ്

കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കി സച്ചിന്‍ ബേബി

അടുത്ത ലേഖനം
Show comments