Webdunia - Bharat's app for daily news and videos

Install App

ഡിവില്ലിയേഴ്‌സ് തന്നത് എട്ടിന്റെ പണി; കോഹ്‌ലിയും സംഘവും രണ്ടാമത്

ഡിവില്ലിയേഴ്‌സ് തന്നത് എട്ടിന്റെ പണി; കോഹ്‌ലിയും സംഘവും രണ്ടാമത്

Webdunia
വ്യാഴം, 19 ഒക്‌ടോബര്‍ 2017 (19:57 IST)
ഇന്ത്യന്‍ ടീമിനെ പിന്തള്ളി ദക്ഷിണാഫ്രിക്ക ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാമത്. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ എബി ഡിവില്ലിയേഴ്‌സ് നടത്തിയ തകര്‍പ്പന്‍ ബാറ്റിംഗിന്റെ മികവില്‍ ദക്ഷിണാഫ്രിക്ക ജയിച്ചതോടെയാണ്  ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്.

ഒന്നാം സ്ഥാനത്തു നിന്നും വീണെങ്കിലും വിരാട് കോഹ്‌ലിക്കും സംഘത്തിനും ഒന്നാമനാകാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അതേ അവസ്ഥ തന്നെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കുള്ളത്.

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനം വിജയിച്ചാല്‍ ഇന്ത്യ ഒന്നാമത് എത്തും. എന്നാല്‍, ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനം ദക്ഷിണാഫ്രിക്ക ജയിച്ചാല്‍, അവര്‍ക്ക് ഒന്നാം സ്ഥാനത്ത് തുടരാനാകും. ഇന്ത്യയ്ക്കെതിരായ മൂന്നു മല്‍സരങ്ങളുടെ പരമ്പര തൂത്തുവാരിയാല്‍ ന്യൂസിലാന്‍ഡിന് മൂന്നാം സ്ഥാനത്ത് എത്താനാകും.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ടി20 ലോകകപ്പിന് ഇനി അധികം ദിവസങ്ങളില്ല, ഹാര്‍ദ്ദിക് ബാറ്റിംഗിലും തന്റെ മൂല്യം തെളിയിക്കണം: ഷെയ്ന്‍ വാട്ട്‌സണ്‍

മെഗാ താരലേലം വരുന്നു, എന്ത് വില കൊടുത്തും പാട്ടീദാറിനെ ആർസിബി നിലനിർത്തണമെന്ന് സ്കോട്ട് സ്റ്റൈറിസ്

നന്ദിനി പഴയ ലോക്കൽ ബ്രാൻഡല്ല, ലോകകപ്പിൽ 2 ടീമുകളുടെ സ്പോൺസർ, അൽ നന്ദിനി

Rajasthan Royals: അവസാന കളി കൊൽക്കത്തക്കെതിരെ ജയിച്ചാൽ പ്ലേ ഓഫിൽ രണ്ടാമതാകാം, രാജസ്ഥാന് അടുത്ത മത്സരം നിർണായകം

ഏറ്റവും വരുമാനമുള്ള കായികതാരം? ഫോർബ്സ് പട്ടികയിൽ വീണ്ടും ഒന്നാമനായി ക്രിസ്റ്റ്യാനോ റൊണാൾഡോ

അടുത്ത ലേഖനം
Show comments