Webdunia - Bharat's app for daily news and videos

Install App

എല്ലാ പ്രതീക്ഷകളും അസ്തമിച്ചു; ടി20 ലോകകപ്പില്‍ ഇന്ത്യ സെമി കാണാതെ പുറത്ത്; 2012നു ശേഷം ആദ്യം

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 7 നവം‌ബര്‍ 2021 (20:58 IST)
ടി20 ലോകകപ്പില്‍ ഇന്ത്യ സെമി കാണാതെ പുറത്തായി. അഫ്ഗാനിസ്ഥാന്‍ ന്യൂസിലാന്റിനോട് പരാജയപ്പെട്ടതോടെയാണ് ഇന്ത്യ പുറത്തായത്. ഇന്ത്യ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് പാക്കിസ്ഥാനും ന്യൂസിലാന്റും എട്ടുപോയിന്റോടെ സെമിയില്‍ പ്രവേശിച്ചു. ഇന്ത്യ അവസാന മത്സരത്തില്‍ നമീബിയയെയാണ് ഇനി നേരിടുന്നത്. 
 
2012നു ശേഷം ആദ്യമായാണ് ഇന്ത്യ സെമി കാണാതെ പുറത്താകുന്നത്. ഒരു ലോകകപ്പ് വിജയം പോലും ഇല്ലാതെയാകും കോലി സ്ഥാനം ഒഴിയുന്നത്. സെമിഫൈനലില്‍ പാക്കിസ്ഥാന്‍ ഓസ്‌ട്രേലിയയേയും ന്യൂസിലാന്റ് ഇംഗ്ലണ്ടിനേയും നേരിടും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

കിവീസിനു പുതിയ ക്യാപ്റ്റന്‍; വൈറ്റ് ബോളില്‍ സാന്റ്‌നര്‍ നയിക്കും

Australia vs India, 3rd Test, Day 5: മാനം കാത്ത ആകാശ് ദീപിനു നന്ദി; ഓസ്‌ട്രേലിയയ്ക്ക് 185 റണ്‍സ് ലീഡ്

ഓരോ സെഷനിലും വിക്കറ്റ് നേടുന്ന താരം, ബുമ്രയെ പോലെ ഒരുത്തനെ കണ്ടിട്ടില്ല, പ്രശംസയുമായി അലൻ ബോർഡർ

ആരെയും ഇരുത്തി പഠിപ്പിക്കാനൊന്നുമാവില്ലല്ലോ, സ്വയം നന്നാവണമെന്ന തീരുമാനം വേണം, പൃഥ്വി ഷാ വിഷയത്തിൽ ഞെട്ടിക്കുന്ന പ്രതികരണവുമായി ശ്രേയസ് അയ്യർ

Virat Kohli: കോലി പഴയ കിംഗ് അല്ലെന്ന് തിരിച്ചറിയണം, ഓഫ് സ്റ്റമ്പിന് പുറത്തുള്ള പന്ത് കളിക്കണമെന്നുള്ള പിടിവാശി എന്തിന്?

അടുത്ത ലേഖനം
Show comments