Webdunia - Bharat's app for daily news and videos

Install App

ഒരു രക്ഷയുമില്ല, കോഹ്‌ലിക്ക് അശ്വിനെയും രഹാനെയേയും മറികടക്കാന്‍ കഴിയുന്നില്ല

കോഹ്‌ലിക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധിക്കുമോ ?

Webdunia
ചൊവ്വ, 16 ഓഗസ്റ്റ് 2016 (13:41 IST)
വെസ്‌റ്റ് ഇന്‍‌ഡീസിനെതിരായ മികച്ച പ്രകടനത്തിലൂടെ പുതിയ ടെസ്‌റ്റ് റാങ്കിംഗില്‍ ഇന്ത്യയുടെ അജിൻക്യ രഹാനെ ആദ്യ പത്തിലെത്തി. ഓസ്ട്രേലിയൻ നായകൻ സ്‌റ്റീവ് സ്‌മിത്ത് ഒന്നാം സ്ഥാനത്തു നില്‍ക്കുമ്പോള്‍ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി 13മത് സ്‌ഥാനത്തുനിന്നു 16മത് സ്‌ഥാനത്തേക്കു താഴ്ന്നു.

വിന്‍ഡീസിനെതിരെ രണ്ടു സെഞ്ചുറികള്‍ കണ്ടെത്തിയ ആർ അശ്വിനാണ് ഓൾറൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമത്. ബൗളർമാരുടെ പട്ടികയി ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്‌സണ്‍ ആണ് റാങ്കിംഗിൽ ഒന്നാം സ്‌ഥാനത്ത്. അശ്വിൻ രണ്ടാം  സ്‌ഥാനത്തു തുടരുമ്പോൾ രവീന്ദ്ര ജഡേജ ആറാം സ്‌ഥാനത്താണ്.

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments