Webdunia - Bharat's app for daily news and videos

Install App

ടെസ്റ്റ് റാങ്കിങ്: ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം

Webdunia
ബുധന്‍, 23 ജൂലൈ 2014 (10:26 IST)
ഇരുപത്തെട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോഡ്സില്‍ ജയം പിടിച്ചെടുത്ത  ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ പേസര്‍മാരായ ഭുവനേശ്വര്‍കുമാറിനും ഇഷാന്ത് ശര്‍മയ്ക്കും ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ മുന്നേറ്റം.

ബൌളര്‍മാരില്‍  മൂന്ന് സ്ഥാനങ്ങള്‍ മുന്നോട്ടുകയറി ഇഷാന്ത് 20മതും. ഭുവനേശ്വര്‍കുമാര്‍ 34മത് സ്ഥാനത്തുമെത്തി. മൂന്ന് വര്‍ഷത്തെ ഇടവേളയിലാണ് ഇശാന്ത് ആദ്യ 20തിനുള്ളില്‍ സ്ഥാനം പിടിക്കുന്നത്.

ബാറ്റിംഗില്‍ 11സ്ഥാനങ്ങള്‍ മുന്നോട്ടുകയറി മുരളി വിജയ് 19തിലത്തെിയപ്പോള്‍ അജിങ്ക്യ രഹാനെയും നില മെച്ചപ്പെടുത്തി. 26മത് സ്ഥാനത്താണ് രഹാനെ

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

Show comments