Webdunia - Bharat's app for daily news and videos

Install App

Karun Nair: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ മത്സരത്തില്‍ കരുണ്‍ നായര്‍ക്ക് ഇരട്ട സെഞ്ചുറി

ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ എ 103 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 474 റണ്‍സ് നേടിയിട്ടുണ്ട്

രേണുക വേണു
ശനി, 31 മെയ് 2025 (16:38 IST)
Karun Nair

Karun Nair: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ എ താരം കരുണ്‍ നായര്‍ക്ക് ഇരട്ട സെഞ്ചുറി. 272 പന്തില്‍ 26 ഫോറും ഒരു സിക്‌സും സഹിതമാണ് കരുണ്‍ 200 കടന്നത്. 18 റണ്‍സുമായി ശര്‍ദുല്‍ താക്കൂറാണ് കരുണിനൊപ്പം ബാറ്റ് ചെയ്യുന്നത്. 
 
ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ എ 103 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 474 റണ്‍സ് നേടിയിട്ടുണ്ട്. ടോസ് ലഭിച്ച ഇംഗ്ലണ്ട് ലയണ്‍സ് ഇന്ത്യ എ ടീമിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സര്‍ഫ്രാസ് ഖാന്‍ (119 പന്തില്‍ 92), ധ്രുവ് ജുറല്‍ (120 പന്തില്‍ 94) എന്നിവരും ഇന്ത്യക്കായി തിളങ്ങി. 
 
യശസ്വി ജയ്‌സ്വാള്‍ (55 പന്തില്‍ 24), അഭിമന്യു ഈശ്വരന്‍ (17 പന്തില്‍ എട്ട്), നിതീഷ് കുമാര്‍ റെഡ്ഡി (22 പന്തില്‍ ഏഴ്) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. ഇംഗ്ലണ്ട് ലയണ്‍സിനായി ജോഷ് ഹള്‍, എഡ്വാര്‍ഡ് ജാക് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. 

വായിക്കുക

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England, Leeds Test Day 5: ഇന്ന് ക്ലൈമാക്‌സ്; ഇന്ത്യക്ക് ജയിക്കാന്‍ പത്ത് വിക്കറ്റ് വീഴ്ത്തണം, ഇംഗ്ലണ്ടിനു വേണ്ടത് 350 റണ്‍സ് (Live Scorecard)

Leeds Test, KL Rahul: കെ.എല്‍.രാഹുലിനു സെഞ്ചുറി; ഇന്ത്യ പിടിമുറുക്കുന്നു

India vs England:തീർന്നെന്ന് കരുതിയോ?, രാഹുലിന് പിന്നാലെ പന്തിനും സെഞ്ചുറി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ

എത്ര കളിച്ചാലും അംഗീകാരമില്ല, മുംബൈ ടീമിനൊപ്പം ഇനി കളിക്കാനില്ല, എൻഒസി ആവശ്യപ്പെട്ട് പൃഥ്വി ഷാ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

അടുത്ത ലേഖനം
Show comments