Webdunia - Bharat's app for daily news and videos

Install App

രണ്ടിലൊന്ന് ഇന്നറിയാം; ഇന്ത്യ - ഇംഗ്ലണ്ട് നിർണായക ട്വന്റി20 ബം​ഗ​ളൂ​രുവില്‍

ആശ്വാസ പരമ്പരവിജയം തേടി ഇംഗ്ലണ്ട്

Webdunia
ബുധന്‍, 1 ഫെബ്രുവരി 2017 (09:58 IST)
സമ്പൂർണ പരമ്പരജയം തേടി ഇന്ത്യയും ആശ്വാസ പരമ്പരവിജയം തേടി ഇംഗ്ലണ്ടും ഇന്നു നിർണായക ട്വന്റി20 മത്സരത്തിനിറങ്ങുന്നു. റ​ണ്ണൊ​ഴു​കു​ന്ന പി​ച്ചി​ല്‍ ഏ​റ്റ​വും മി​ക​ച്ച പോ​രാ​ട്ടം കാഴ്ചവെച്ച് ബാ​റ്റിം​ഗ് വെ​ടി​ക്കെ​ട്ടി​ലൂ​ടെ പ​ര​മ്പ​ര പി​ടിക്കുകയെന്നതാണ് ഇ​രു​ടീ​മും ലക്ഷ്യമിടുന്നത്. ബം​ഗ​ളൂ​രു ചി​ന്ന​സ്വാ​മി സ്‌​റ്റേ​ഡി​യ​ത്തി​ല്‍ രാ​ത്രി ഏ​ഴി​നാ​ണ് മ​ത്സ​രം ആരംഭിക്കുക. 
 
ടെ​സ്റ്റിലെ​യും (4-0), ഏ​ക​ദി​ന​ത്തി​ലെയും (2-1) ജ​യ​ത്തി​നു​ശേ​ഷം ട്വ​ന്‍റി- 20യി​ലി​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് ആ​ദ്യ 
മ​ത്സ​ര​ത്തി​ല്‍ പ​രാ​ജ​യ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​വ​സാ​ന പ​ന്തു​വ​രെ ആ​വേ​ശം നി​റ​ഞ്ഞ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ അ​പ്ര​തീ​ക്ഷി​ത ജ​യ​ത്തോ​ടെ തി​രി​ച്ചുവരുകയും പ​ര​മ്പ​ര വി​ട്ടു​കൊ​ടു​ക്കാ​തെ കാക്കുകയുമായിരുന്നു. അവസാന രണ്ട് ഓവറുകളിൽ അഞ്ചു റൺസ് മാത്രം വിട്ടുകൊടുത്ത ബുമ്രയുടെ പ്രകടമായിരുന്നു ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐഎസ്എൽ പ്രതിസന്ധി: ബെംഗളുരു എഫ് സി താരങ്ങളുടെ ശമ്പളം നിർത്തിവെച്ചു

Asia Cup 2025: ഏഷ്യാ കപ്പില്‍ ഇന്ത്യയെ സൂര്യകുമാര്‍ യാദവ് നയിക്കും

ഇന്ത്യയ്ക്ക് ന്യൂ- ബോൾ എടുക്കാൻ അവസരമുണ്ടായിരുന്നു, വേണ്ടെന്ന് വെച്ചത് തന്ത്രത്തിൻ്റെ ഭാഗം, ഇംഗ്ലണ്ടിനെ കുടുക്കിയ ട്രാപ്പ് വെളിപ്പെടുത്തി ശുഭ്മാൻ ഗിൽ

Gautam Gambhir: ലോകകപ്പ് അടിച്ചാൽ പോലും അണ്ണൻ ഇങ്ങനെ സന്തോഷിക്കില്ല, ആവേശം അടക്കാനാവാതെ ഗംഭീർ, ഇങ്ങനൊരു കാഴ്ച ആദ്യമെന്ന് ആരാധകർ

Kohli- Siraj: ടീമിന് വേണ്ടി സിറാജ് എല്ലാം നൽകിയെന്ന് കോലി, വിശ്വസിച്ചതിന് നന്ദിയെന്ന് സിറാജ്, ഈ കോംബോ വേറെ ലെവലെന്ന് സോഷ്യൽ മീഡിയ

അടുത്ത ലേഖനം
Show comments