Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ‌യ്ക്ക് വേണ്ടി കളിക്കാൻ പ്രാപ്‌തരായ 50 താരങ്ങളെങ്കിലും ഇപ്പോളുണ്ട്, പ്രതാപകാലത്തെ ഓസീസിന് പോലും സാധിക്കാത്തത്

Webdunia
വെള്ളി, 21 മെയ് 2021 (19:34 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രശംസകൊണ്ട് മൂടി മുൻ പാകിസ്ഥാൻ നായകൻ ഇൻസമാം ഉ‌ൾഹഖ്. ഇന്ത്യയുടെ ബെഞ്ച് സ്‌ട്രെങ്ത്ത് അദ്ഭുതപ്പെടുത്തുന്നതാണെന്നും പ്രതാപകാലത്തു ഓസ്‌ട്രേലിയ പോലും ഇക്കാര്യത്തിൽ ഇന്ത്യക്കൊപ്പമെത്തില്ലെന്നും ഇൻസമാം പറഞ്ഞു. ഒരേ സമയത്തു ഇന്ത്യ രണ്ടു രാജ്യങ്ങളില്‍ വ്യത്യസ്ത ടീമുകളെ അണിനിരത്താനിരിക്കെയാണ് ഇന്‍സിയുടെ പ്രതികരണം.
 
ഓസ്ട്രേലിയ വർഷങ്ങൾക്ക് മുൻപ് ചെയ്‌തിരുന്ന കാര്യങ്ങളാണ് ഇന്ന് ഇന്ത്യ ചെയ്യുന്നത്. ഇന്ത്യക്കു വേണ്ടി കളിക്കാന്‍ തയ്യാറായി ചുരുങ്ങിയത് 50 താരങ്ങളെങ്കിലും ഇപ്പോഴുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായി ഒരു ടീമിനെയും ശ്രീലങ്കൻ പര്യടനത്തിനായി മറ്റൊരു ടീമിനെയുമാണ് ഇന്ത്യ അയയ്ക്കാൻ പോകുന്നത്. 
 
1995ല്‍ തുടങ്ങി 2005-10 വരെ ഓസീസ് ക്രിക്കറ്റിന്റെ സുവര്‍ണ കാലഘട്ടം അന്ന് ഓസ്‌ട്രേലിയ എ, ഓസ്‌ട്രേലിയ ബി എന്നിങ്ങനെ രണ്ടു ദേശീയ ടീമുകളായി വേര്‍തിരിക്കാന്‍ അവര്‍ ശ്രമിച്ചെങ്കിലും അനുമതി കിട്ടിയില്ല. അന്ന് ഓസീസിന് പോലും സാധിക്കാത്തതാണ് ഇന്ത്യ ഇപ്പോൾ ചെയ്യുന്നത്. ഇൻസമാം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Lionel Messi: അര്‍ജന്റീന മണ്ണില്‍ മെസിയുടെ അവസാന മത്സരം? വെനസ്വേലയ്‌ക്കെതിരെ ഇരട്ടഗോള്‍

Sanju Samson: എന്ത് ചെയ്താലും റിലീസ് ചെയ്തെ പറ്റു,നിലപാടിൽ ഉറച്ച് സഞ്ജു

കോലിയ്ക്കെന്താ ഇത്ര പ്രത്യേകത, സൂപ്പർ താരത്തിന് മാത്രമായി ലണ്ടനിൽ ഫിറ്റ്നസ് ടെസ്റ്റ്, ബിസിസിഐ നടപടി വിവാദത്തിൽ

India vs Bahrain AFC qualifiers: അണ്ടർ 23 ഏഷ്യാ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ശക്തരായ ബഹ്റൈനെ തകർത്ത് ഇന്ത്യൻ ചുണക്കുട്ടികൾ, ഗോളടിച്ച് മലയാളി താരവും

2020ന് ശേഷം ഇതാദ്യം, യു എസ് ഓപ്പൺ സെമിഫൈനൽ യോഗ്യത നേടി നവോമി ഒസാക്ക

അടുത്ത ലേഖനം
Show comments