Webdunia - Bharat's app for daily news and videos

Install App

റോഡ് സേഫ്‌റ്റി സീരീസിൽ കിരീടം നേടി ഇന്ത്യൻ ലെജൻഡ്‌സ്

Webdunia
തിങ്കള്‍, 22 മാര്‍ച്ച് 2021 (13:22 IST)
റോഡ് സേഫ്‌റ്റി വേൾഡ് സീരീസ് ടി20 കിരീടം ഇന്ത്യൻ ലെജൻഡ്‌സിന്. ശ്രീലങ്ക ലെജൻഡ്‌സിനെ 14 റൺസിന് പരാജയപ്പെടുത്തിയാണ് സച്ചിൻ ടെൻഡുൽക്കറുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം കിരീടം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ലെജൻഡ്‌സ് യുവരാജ് സിങ്ങിന്റെയും യൂസഫ് പത്താന്റെയും അർധസെഞ്ചുറികളുടെ മികവിൽ 181 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 167 റൺസെടുക്കാനെ സാധിച്ചുള്ളു.
 
മത്സരത്തിൽ 41 പന്തിൽ നിന്നും 60 റൺസ് നേടിയ യുവരാജ് സിങ്ങിൽ 32 പന്തിൽ പുറത്താവാതെ 62 റൺസ് നേടിയ യൂസഫ് പത്താൻ എന്നിവരാണ് ഇന്ത്യയെ മികച്ച നിലയിൽ എത്തിച്ചത്. സച്ചിൻ 23 പന്തിൽ 30 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്കായി സനത് ജയസൂര്യ 43ഉം ചിന്തക ജയസിംഗെ 49ഉം റൺസെടുത്തു. 2 വിക്കറ്റുകൾ വീതം സ്വന്തമാക്കിയ പത്താൻ സഹോദരങ്ങളാണ് ശ്രീൽങ്കയെ പിടിച്ചുകെട്ടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments