Webdunia - Bharat's app for daily news and videos

Install App

India in Super 8: സൂപ്പര്‍ 8 ല്‍ ഇന്ത്യയുടെ എതിരാളികള്‍ ആരൊക്കെ? ഏറെക്കുറെ തീരുമാനമായി !

ഗ്രൂപ്പ് ബിയില്‍ നിന്ന് ഇന്ത്യയുടെ എതിരാളികള്‍ ആകുന്നത് ഓസ്‌ട്രേലിയ ആണ്

രേണുക വേണു
വെള്ളി, 14 ജൂണ്‍ 2024 (08:34 IST)
India in Super 8: ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍ 8 ല്‍ ഇന്ത്യയുടെ എതിരാളികള്‍ ആരൊക്കെ ആയിരിക്കുമെന്ന് ഏറെക്കുറെ തീരുമാനമായി. മൂന്ന് മത്സരങ്ങളാണ് സൂപ്പര്‍ 8 ല്‍ ഓരോ ടീമിനും ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനത്ത് വരുന്ന ടീമുകളാണ് സൂപ്പര്‍ 8 ലേക്ക് യോഗ്യത നേടുന്നത്. ഗ്രൂപ്പ് 'എ'യില്‍ നിന്ന് ഇന്ത്യ സൂപ്പര്‍ 8 ലേക്ക് യോഗ്യത നേടി കഴിഞ്ഞു. സൂപ്പര്‍ 8 ലേക്ക് യോഗ്യത നേടുന്ന എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ച് ഗ്രൂപ്പിലെ ടീമുകള്‍ പരസ്പരം ഓരോ കളികള്‍ കളിക്കുന്ന വിധമാണ് ലോകകകപ്പിലെ സൂപ്പര്‍ 8. 
 
ഗ്രൂപ്പ് ബിയില്‍ നിന്ന് ഇന്ത്യയുടെ എതിരാളികള്‍ ആകുന്നത് ഓസ്‌ട്രേലിയ ആണ്. ഇക്കാര്യത്തില്‍ തീരുമാനമായി കഴിഞ്ഞു. ഗ്രൂപ്പ് സിയില്‍ നിന്ന് ഇന്ത്യയ്ക്ക് എതിരാളികള്‍ അഫ്ഗാനിസ്ഥാന്‍ ആയിരിക്കും. ഇക്കാര്യത്തിലും തീരുമാനമായിട്ടുണ്ട്. ഗ്രൂപ്പ് ഡിയില്‍ നിന്ന് ഏത് ടീമാകും എന്നതിലാണ് പൂര്‍ണമായി വ്യക്തത ലഭിക്കേണ്ടത്. നിലവിലെ സാഹചര്യം അനുസരിച്ച് ബംഗ്ലാദേശ് ആയിരിക്കും ഇന്ത്യക്ക് എതിരാളികള്‍ ആകുക. 
 
അതായത് ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിങ്ങനെയാകും സൂപ്പര്‍ 8 ലെ ഗ്രൂപ്പ് എ. ഇവര്‍ പരസ്പരം ഓരോ കളികള്‍ വീതം കളിക്കും.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇംഗ്ലണ്ടിന്റെ വെടിക്കെട്ടിനു മുന്നില്‍ കങ്കാരുക്കള്‍ വാലും ചുരുട്ടി ഓടി; ആതിഥേയര്‍ക്കു കൂറ്റന്‍ ജയം

ഓസ്ട്രേലിയൻ പര്യടനത്തിൽ പുജാരയില്ല എന്നത് ഇന്ത്യയെ ബാധിക്കും: ഹനുമാ വിഹാരി

സ്പിന്നിനെതിരെ കെ എല്‍ രാഹുലിന്റെ ടെക്‌നിക് മോശം, നേരിട്ട് ഇടപെട്ട് ഗംഭീര്‍

Bangladesh vs India 2nd test, Day 1: ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശിനു മൂന്ന് വിക്കറ്റ് നഷ്ടം; തകര്‍ത്തുകളിച്ചത് 'മഴ'

Kamindu Mendis: 13 ഇന്നിങ്ങ്സിൽ 5 സെഞ്ചുറി 900+ റൺസ്, കമിൻഡു മെൻഡിസിന് ടെസ്റ്റെന്നാൽ കുട്ടിക്കളി!

അടുത്ത ലേഖനം
Show comments