Webdunia - Bharat's app for daily news and videos

Install App

എതിരാളി ഓസ്ട്രേലിയാണ്; നടുവൊടിഞ്ഞ് ഇന്ത്യന്‍ ബാറ്റിംഗ് നിര - രണ്ടാം ടെസ്‌റ്റും ദുരന്തം

രണ്ടാം ടെസ്‌റ്റും ദുരന്തം; നടുവൊടിഞ്ഞ് ഇന്ത്യന്‍ ബാറ്റിംഗ് നിര

Webdunia
ശനി, 4 മാര്‍ച്ച് 2017 (15:53 IST)
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 189 റണ്‍സിന് പുറത്ത്. 22.2 ഓവറിൽ 50 റൺസ്​ വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ നാഥന്‍ ലിയോണ്‍ ആണ് പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ കെഎല്‍ രാഹുല്‍ (90) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പൊരുതിയ ഏക ബാറ്റ്‌സ്മാന്‍.

62.1 ഓവർ പിന്നിടു​മ്പോൾ ആറ് വിക്കറ്റ്​ നഷ്​ടത്തിൽ 176 റൺസുമായി മുന്നോട്ട്​ പോകവെയാണ്​ ശേഷിക്കുന്ന വിക്കറ്റും പൊടുന്നനെ വീണത്​. ഓപ്പണര്‍ അഭിനവ് മുകുന്ദ് (0), ചേതേശ്വര്‍ പൂജാര(17), വിരാട് കോഹ്‌ലി (12), രഹാനെ(17), കരുണ്‍ നായര്‍ ‍(26), അശ്വിന്‍ ‍(7), വൃദ്ധിമാന്‍ സാഹ(1), രവീന്ദ്ര ജഡേജ (3), ഇഷാന്ത് ശര്‍മ്മ (0) എന്നിവരാണ് പുറത്തായത്. ഉമേഷ് യാദവ് പുറത്താകാതെ നിന്നു.

ടോസ്​ നേടി ബാറ്റെടുത്ത ഇന്ത്യക്ക്​ റണ്ണൊന്നുമെടുക്കാതെ തന്നെ അഭിനവ്​ മുകുന്ദിനെ നഷ്​ടമായി. പിന്നാലെ കോഹ്​ലി, പൂജാര, രഹാനെ എന്നിവര്‍ ബാറ്റ്‌സ്മാന്‍മാരെ തുണയ്ക്കുന്ന ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പരാജയപ്പെടുന്നതാണ് കണ്ടത്.

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Bengaluru Weather Live Updates, RCB vs CSK: ബെംഗളൂരുവില്‍ മഴ തുടങ്ങി, ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്തേക്ക് !

KL Rahul: കെ.എല്‍.രാഹുല്‍ ആര്‍സിബിയിലേക്ക്, നായക സ്ഥാനം നല്‍കും !

Mumbai Indians: 14 കളി, പത്തിലും തോല്‍വി ! മുംബൈ ഇന്ത്യന്‍സിന് ഇത് മറക്കാന്‍ ആഗ്രഹിക്കുന്ന സീസണ്‍

Arjun Tendulkar: തുടര്‍ച്ചയായി രണ്ട് സിക്‌സ്, പിന്നാലെ ഓവര്‍ പൂര്‍ത്തിയാക്കാതെ കളം വിട്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ട്രോളി സോഷ്യല്‍ മീഡിയ

Gautam Gambhir: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗംഭീര്‍ പരിഗണനയില്‍

അടുത്ത ലേഖനം
Show comments