Webdunia - Bharat's app for daily news and videos

Install App

കോലിക്ക് കീഴിൽ ഇന്ത്യ 250ന് താഴെ പുറത്തായത് 9 തവണ, അതിൽ അഞ്ചിലും ജയം പിടിച്ചത് ഇന്ത്യ, പ്രതീക്ഷയേകി കണക്കുകൾ

Webdunia
വെള്ളി, 18 ഡിസം‌ബര്‍ 2020 (16:33 IST)
ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 250 എത്തുന്നതിന് മുൻപ് അവസാനിച്ചെങ്കിലും ഇന്ത്യക്ക് ആശ്വാസമായി കണക്കുകൾ. വിരാട് കോലിയുടെ നായകത്വത്തിന് കീഴിൽ ഇത് പത്താം തവണയാണ് ഇന്ത്യ 250 താഴെ റൺസിന് പുറത്താകുന്നത്. ഇതിന് മുൻപ് 9 വട്ടം ഇങ്ങനെ സംഭവിച്ചതിൽ അഞ്ചെണ്ണത്തിലും വിജയം ഇന്ത്യയുടെ കൂടെയായിരുന്നു.
 
ഒരു കളി സമനിലയിലായപ്പോൾ 3 കളികളിൽ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതിൽ രണ്ട് കളികളും ഈ വർഷം ന്യൂസിലൻഡിന് എതിരെയായിരുന്നു. രണ്ടാം ദിവസം ആറ് വിക്കറ്റ് നഷ്ടത്തിൽ 233 റൺസ് എന്ന നിലയിലാണ് ഇന്ത്യ ആരംഭിച്ചതെങ്കിലും 11 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റുകളും നഷ്ടപ്പെടുകയായിരുന്നു. അതേസമയം മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് 191 റൺസ് മാത്രമെ നേടാനായുള്ളു. 73 റൺസുമായി പുറത്താകാതെ നിന്ന നായകൻ ടിം പെയ്‌നും 47 റൺസെടുത്ത മാർക്കസ് ലെബുഷെയ്‌നും മാത്രമാണ് ഓസീസ് നിരയിൽ തിളങ്ങിയത്. ഇന്ത്യ‌യ്‌ക്ക് വേണ്ടി രവിചന്ദ്ര അശ്വിൻ 4 വിക്കറ്റെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Indian Head Coach: ഗംഭീര്‍ തയ്യാറായില്ലെങ്കില്‍ വിദേശ പരിശീലകന്‍; ലാംഗറും ഫ്‌ളമിങ്ങും പരിഗണനയില്‍

Bengaluru Weather Live Updates, RCB vs CSK: ബെംഗളൂരുവില്‍ മഴ തുടങ്ങി, ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്തേക്ക് !

KL Rahul: കെ.എല്‍.രാഹുല്‍ ആര്‍സിബിയിലേക്ക്, നായക സ്ഥാനം നല്‍കും !

Mumbai Indians: 14 കളി, പത്തിലും തോല്‍വി ! മുംബൈ ഇന്ത്യന്‍സിന് ഇത് മറക്കാന്‍ ആഗ്രഹിക്കുന്ന സീസണ്‍

Arjun Tendulkar: തുടര്‍ച്ചയായി രണ്ട് സിക്‌സ്, പിന്നാലെ ഓവര്‍ പൂര്‍ത്തിയാക്കാതെ കളം വിട്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ട്രോളി സോഷ്യല്‍ മീഡിയ

അടുത്ത ലേഖനം
Show comments