India vs Australia, 3rd Test - Live Score card: ഓസ്‌ട്രേലിയയ്ക്കും പണി പാളി; 197 ന് ഓള്‍ഔട്ട്, ലീഡ് 88 റണ്‍സ്

Webdunia
വ്യാഴം, 2 മാര്‍ച്ച് 2023 (11:32 IST)
India vs Australia, 3rd Test - Live Score card : ഇന്‍ഡോര്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് 88 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 197 റണ്‍സിന് ഓള്‍ഔട്ടായി. 146-4 എന്ന നിലയില്‍ നിന്നിരുന്ന ഓസീസിന് പിന്നീട് 51 റണ്‍സെടുക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടമായി. രവീന്ദ്ര ജഡേജ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ രവിചന്ദ്രന്‍ അശ്വിന്‍, ഉമേഷ് യാദവ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. 
 
ഉസ്മാന്‍ ഖവാജ 147 പന്തില്‍ നാല് ഫോര്‍ സഹിതം 60 റണ്‍സ് നേടി ടോപ് സ്‌കോററായി. മര്‍നസ് ലബുഷാനെ 91 പന്തില്‍ 31 റണ്‍സും സ്റ്റീവ് സ്മിത്ത് 38 പന്തില്‍ 26 റണ്‍സും നേടി. നേരത്തെ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 109 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

Sanju Samson : ഇനി സിക്സടിച്ച് തകർക്കും, ലോകകപ്പിന് മുൻപായി യുവരാജിന് കീഴിൽ പരിശീലനം നടത്തി സഞ്ജു

Rishab Pant : റിഷഭ് പന്തിന് വീണ്ടും പരിക്ക്, ഏകദിന പരമ്പരയിൽ നിന്ന് പുറത്ത്, ഇഷാൻ കിഷൻ പകരമെത്തിയേക്കും

Virat Kohli : സ്മിത്തും റൂട്ടുമെല്ലാം ടെസ്റ്റിൽ റൺസടിച്ച് കൂട്ടുന്നു, തെറ്റുകൾ തിരുത്താതെ കോലി ടെസ്റ്റിൽ നിന്നും ഒളിച്ചോടി

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫിനിഷർ മാത്രമായി ഒതുക്കരുത്, ശിവം ദുബെ ടി20 ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന ആയുധമെന്ന് ഗവാസ്കർ

ലോകകപ്പ് ബഹിഷ്കരിക്കാനുള്ള ധൈര്യമൊന്നും പാകിസ്ഥാനില്ല : അജിങ്ക്യ രഹാനെ

WI vs SA : വിൻഡീസ് അടിച്ചുകയറ്റിയ സ്കോർ ഡികോക്ക് ഷോയിൽ തകർന്നു, 221 അനായാസം ചെയ്സ് ചെയ്ത് ദക്ഷിണാഫ്രിക്ക

Sanju Samson : ചേട്ടന് വഴിയൊരുക്കടാ, വരുന്നത് കണ്ടില്ല, സഞ്ജുവിന് വഴിയൊരുക്കി സൂര്യ, വൈറലായി വീഡിയോ

2650 ദിവസം കാത്തിരുന്നാലെന്താ... ഒടുവിൽ ഓസ്ട്രേലിയയെ വീഴ്ത്തി പാകിസ്ഥാൻ

അടുത്ത ലേഖനം
Show comments