Webdunia - Bharat's app for daily news and videos

Install App

India vs England: അല്ലാ എന്താപ്പൊ ഉണ്ടായെ, കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ഇന്ത്യയ്ക്ക് 3 വിക്കറ്റ് നഷ്ടം, ഇടുത്തീയായി അവതരിച്ച് സാക്കിബ് മഹ്മൂദ്

അഭിറാം മനോഹർ
വെള്ളി, 31 ജനുവരി 2025 (19:24 IST)
Saqib Mahmood
ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ദയനീയമായ തുടക്കം. മത്സരം രണ്ടോവറിലേക്ക് കടക്കുമ്പോള്‍ തന്നെ ഇന്ത്യയ്ക്ക് 3 മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. സാക്കിബ് മഹ്മൂദ് എറിഞ്ഞ രണ്ടാം ഓവറിലാണ് 3 വിക്കറ്റുകളും നഷ്ടമായത്. ഒരു റണ്‍സ് നേടിയ സഞ്ജു സാംസണിന്റെയും റണ്‍സൊന്നും തന്നെ നേടാന്‍ സാധിക്കാതെ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരുടെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
 
 കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഷോര്‍ട്ട് ബോളില്‍ വിക്കറ്റ് സമ്മാനിച്ച സഞ്ജു ഇത്തവണയും ആ പതിവ് തുടര്‍ന്ന്. തുടര്‍ന്നെത്തിയ തിലക് വര്‍മയെ നേരിട്ട ആദ്യ പന്തില്‍ തന്നെ സാക്കിബ് പുറത്താക്കി. ജോഫ്ര ആര്‍ച്ചര്‍ക്ക് ക്യാച്ച് സമ്മാനിച്ചാണ് തിലക് മടങ്ങിയത്. ഓവറിലെ അവസാന പന്തില്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെ ബ്രൈഡന്‍ കാഴ്‌സിന്റെ കയ്യിലെത്തിച്ച് സാക്കിബ് ആദ്യ ഓവറില്‍ തന്നെ 3 വിക്കറ്റ് തികയ്ക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England: അല്ലാ എന്താപ്പൊ ഉണ്ടായെ, കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ഇന്ത്യയ്ക്ക് 3 വിക്കറ്റ് നഷ്ടം, ഇടുത്തീയായി അവതരിച്ച് സാക്കിബ് മഹ്മൂദ്

Sanju Samson:നോ പ്ലാൻസ് ടു ചെയ്ഞ്ച്... ദേ വന്നു ദേ പോയി, നാലാം മത്സരത്തിലും നിരാശപ്പെടുത്തി സഞ്ജു

India vs England: മാറ്റങ്ങളുമായി ഇന്ത്യയും ഇംഗ്ലണ്ടും, നാലാം ടി20യിൽ ഇന്ത്യയെ ബാറ്റിംഗിനയച്ച് ഇംഗ്ലണ്ട്, സഞ്ജുവിന് നിർണായകം

സ്റ്റേഡിയം പണി ഇതുവരെയും പൂർത്തിയായില്ല, ചാമ്പ്യൻസ് ട്രോഫിക്ക് ഉദ്ഘാടനമില്ല, ഫോട്ടോഷൂട്ടും ഒഴിവാക്കി

U19 T20 Worldcup:അണ്ടർ 19 ലോകകപ്പ്: ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യൻ വനിതാ ടീം ഫൈനലിൽ

അടുത്ത ലേഖനം
Show comments