Webdunia - Bharat's app for daily news and videos

Install App

ഏഷ്യാ കപ്പിൽ ഇന്ത്യയോട് പൊരുതി തോറ്റ് ഹോങ്കോങ്; 26 റൺ ജയം

ഏഷ്യാ കപ്പിൽ ഇന്ത്യയോട് പൊരുതി തോറ്റ് ഹോങ്കോങ്; 26 റൺ ജയം

Webdunia
ബുധന്‍, 19 സെപ്‌റ്റംബര്‍ 2018 (07:53 IST)
ഹോങ്കോങിനോട് പൊരുതുന്നത് പ്രശ്‌നമല്ല എന്ന രീതിയിലായിരുന്നു ഇന്ത്യ. എന്നാൽ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഹോങ്കോങിന്റെ പോരാട്ടം. ഏഷ്യാ കപ്പിൽ ഇന്ത്യയ്‌ക്കെതിരെ ഹോങ്കോങ് പൊരുതിയപ്പോൾ സ്കോർ ഇന്ത്യയ്‌ക്ക് 50 ഓവറിൽ ഏഴിന് 285, ഹോങ്കോങിന്50 ഓവറിൽ എട്ടിന് 259 എന്നതായിരുന്നു.
 
അരങ്ങേറ്റക്കാരനായ ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ മത്സരത്തില്‍ 26 റണ്ണിനായിരുന്നു ഇന്ത്യയുടെ ജയം. അട്ടിമറി പ്രതീക്ഷിച്ചെങ്കിലും ഹോങ്കോങിന്റെ ഓപ്പണിങ് കൂട്ടുക്കെട്ട് 174 ല്‍ തകര്‍ന്നതോടെയാണ് ഇന്ത്യക്ക് ശ്വാസം തിരികെ കിട്ടിയത്. 
 
ധോണിയും ഷാർദൂലും  പൂജ്യത്തിനും ഭുവനേശ്വർ ഒൻപതു റൺസിനും പുറത്തായി. കാർത്തികും (33) ധവാനും മറ്റൊരു സെഞ്ചുറി കൂട്ടുകെട്ടിന് വട്ടം കൂട്ടിയെങ്കിലും തുടരെ മൂന്നു വിക്കറ്റുകൾ വീഴ്‌ത്തി ഹോങ്കോങിന്റെ ബൗളർമാർ അത് തടഞ്ഞു. അതേസമയം, ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോട് മത്സരിച്ച് തോറ്റ ഹോങ്കോങ് ഇതോടെ ടൂർണ്ണമെന്റിൽ നിന്നും പുറത്തായി. ഇന്ത്യ രണ്ടാം മത്സരത്തില്‍ ബുധാഴ്ച പാകിസ്താനുമായി ഏറ്റുമുട്ടും.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments