Webdunia - Bharat's app for daily news and videos

Install App

റാഞ്ചി ടെസ്റ്റിൽ 497 റൺസിന് ഡിക്ലയർ ചെയ്ത് ഇന്ത്യ

Webdunia
ഞായര്‍, 20 ഒക്‌ടോബര്‍ 2019 (17:23 IST)
റാഞ്ചി ടെസ്റ്റിൽ 497 റൺസിന് ഡിക്ലയർ ചെയ്ത് ഇന്ത്യ. കൂറ്റൻ സ്കോറിനെ പിന്തുടരാൻ ഇറങ്ങിയ ദക്ഷീണാഫ്രിക്കയുടെ തുടക്കം താകർച്ചയോടെയായിരുന്നു സ്കോർ ബോർഡിൽ റൺസ് രണ്ടക്കത്തിലേക്ക് കടക്കും മുൻപ് തന്നെ ഡീകോക്കിനെയും ഡീൻ എൽഗറിനെയും ദക്ഷിണാഫ്രിക്കക്ക് നഷ്ടമായി. ഷമിയുടെ പന്തിൽ വൃദ്ധിമാൻ സാഹക്ക് ക്യാച്ച് നൽകിയാൻ എൽഗർ മടങ്ങിയത്. ഡീകോക്കിനെ ഉമേഷ് യാദവിന്റെ പന്തിൽ സാഹ തന്നെ കൈക്കുള്ളിൽ ഒതുക്കി.
 
ടെസ്റ്റ് കരിയറിലെ ആദ്യ ഇരാട്ട സെഞ്ച്വറി സ്വന്തമാക്കിയ രോഹിത് ഷർമയുടെയും സെഞ്ചറി നേടിയ രാഹാനെയുടെയും കൂട്ടുകെട്ടാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് എത്തിച്ചത്. 255 പന്തിൽ 212 റൺസെടുത്താണ് രോഹിത് ഷർമ ടെസ്റ്റില് ഉരട്ട സെഞ്ചറിക്ക് തുടക്കം കുറിച്ചത്. 192 പന്തിൽ 115 റൺസാണ് രഹാനെ സ്കോർ ബോർഡിലേക്ക് കൂട്ടിച്ചേർത്തത്. 10 പന്തില്‍ അഞ്ച് സിക്സറുകള്‍ സഹിതം 31 റണ്‍സെടുത്ത് ഉമേഷ് യാദവ് റണ്‍റേറ്റ് ഉയര്‍ത്തി. രവിദ്ര ജഡേജ 51 റൺസും കൂട്ടിച്ചേർത്തു. മായങ്ക് അഗർവാൾ 10 റൺസും, വിരാട് കോഹ്‌ലി 12 റൺസും, ചേതേശ്വർ പൂജാര റൺസെടുക്കാതെയുമാണ് പുറത്തായത്.

ഫോട്ടോ ക്രെഡിറ്റ്സ്: ബിസിസിഐ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments