Webdunia - Bharat's app for daily news and videos

Install App

Ind vs Srilanka: മൂന്നാം ഏകദിനം ഇന്ന്, തോറ്റാൽ 97 ശേഷം ശ്രീലങ്കക്കെതിരെ പരമ്പര നഷ്ടമെന്ന ദുഷ്പേര്

അഭിറാം മനോഹർ
ബുധന്‍, 7 ഓഗസ്റ്റ് 2024 (12:00 IST)
India,Srilanka
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാനത്തെ മത്സരം ഇന്ന്. ആദ്യ മത്സരം സമനിലയാവുകയും രണ്ടാം മത്സരത്തില്‍ തോല്‍ക്കുകയും ചെയ്തതോടെ പരമ്പരയില്‍ 1-0ന് മുന്നിലാണ് ശ്രീലങ്ക. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയാണെങ്കില്‍ 1997ന് ശേഷം ശ്രീലങ്കക്കെതിരെ പരമ്പര കൈവിടുക എന്ന നാണക്കേട് ഗംഭീറിന്റെ ഇന്ത്യന്‍ ടീമിന്റെ തലയിലാകും.
 
 ഇന്ന് തോറ്റാല്‍ പരമ്പര നഷ്ടമാകുമെന്നതിനാല്‍ തന്നെ മത്സരം വിജയിച്ച് പരമ്പരയില്‍ ലങ്കയ്‌ക്കൊപ്പമെത്താനാകും ഇന്ത്യ ശ്രമിക്കുക. അതിനാല്‍ തന്നെ കാര്യമായ പരീക്ഷണങ്ങള്‍ ഇന്ന് ടീം നടത്താന്‍ ഇടയില്ല. അതേസമയം ടി20 പരമ്പരയിലേറ്റ മുറിവിന് പകരം വീട്ടാന്‍ ശ്രീലങ്കയ്ക്ക് മുന്നിലുള്ള സുവര്‍ണാവസരമാണിത്. രോഹിത് ശര്‍മ ഒഴികെ ആരും തന്നെ തിളങ്ങുന്നില്ല എന്നതും സ്പിന്നിന് മുന്നില്‍ മധ്യനിര തകരുന്നു എന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. അതേസമയം പരമ്പരയില്‍ മുന്നിലെത്തിയതിന്റെ ബലത്തിലാകും ശ്രീലങ്ക ഇന്ത്യക്കെതിരെ ഇറങ്ങുക. ഉച്ചകഴിഞ്ഞ് 2:30 മുതല്‍ സോണി ടെന്‍ ചാനലുകളിലും സോണി ലിവ് ആപ്പിലും മത്സരം തത്സമയം കാണാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments