Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയ്ക്ക് ബാറ്റിങ്: അടിമുടി മാറ്റങ്ങളോടെ ഇന്ത്യൻ ടീം, സഞ്ജുവടക്കം അഞ്ച് താരങ്ങൾക്ക് അരങ്ങേറ്റം

Webdunia
വെള്ളി, 23 ജൂലൈ 2021 (15:13 IST)
ശ്രീലങ്കക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനമത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ്. ടോസ് നേടി‌യ ഇന്ത്യൻ നായകൻ ബാറ്റിങ് തിരെഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ 2 മത്സരങ്ങളിലും ശ്രീലങ്കയ്ക്കായിരുൻനു ടോസ്.
 
ആദ്യരണ്ട് മത്സരങ്ങളിൽ നിന്ന് വ്യത്യസ്‌തമായി അടിമുടിമാറ്റങ്ങളുമായാണ് ഇന്ത്യൻ നിര അവസാന ഏകദിനത്തിലെത്തുന്നത്. കഴിഞ്ഞ മത്സരത്തിനിറങ്ങിയ ടീമിലെ ആറു പേരെ മാറ്റിയാണ് ഇന്ത്യ ഇറങ്ങുന്നത്. സഞ്ജു സാംസൺ അടക്കം അഞ്ച് പേരുടെ അരങ്ങേറ്റമത്സരം കൂടിയാണിത്.
 
 സഞ്ജു സാംസണ്‍, നിതീഷ് റാണ, ചേതന്‍ സക്കരിയ, കൃഷ്‌ണപ്പ ഗൗതം, രാഹുല്‍ ചാഹര്‍ എന്നിവരാണ് അരങ്ങേറ്റ മത്സരത്തിനിറങ്ങുന്ന താരങ്ങൾ. അതേസമയം മറ്റൊരു മലയാളി താരമായ ദേവ്‌ദത്ത് പടിക്കലിന് അവസരം ലഭിച്ചില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shashank Singh: ഫൈനൽ വരെ അച്ഛൻ എന്നോട് മിണ്ടിയില്ല, ശ്രേയസ് രണ്ടെണ്ണം പൊട്ടിച്ചാലും കുറ്റം പറയാനാവില്ല: ശശാങ്ക് സിങ്

ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റനാക്കാതിരുന്നത് ശരിയായ തീരുമാനം, പിന്തുണച്ച് റിക്കി പോണ്ടിംഗ്

ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നാണം കെട്ടാൽ, ഫാൻസും ബോർഡും ആവശ്യപ്പെട്ടാൽ കോലി ടെസ്റ്റിൽ തിരിച്ചെത്തും

Portugal vs Spain: നിൻ്റെ പ്രായമാടാ എൻ്റെ എക്സ്പീരിയൻസ്, നേഷൻസ് ലീഗിൽ ഇന്ന് റൊണാൾഡോയും യമാലും നേർക്കുനേർ

ബിസിസിഐയ്ക്ക് ശ്രേയസിന്റെ ചെക്ക്, ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments