Webdunia - Bharat's app for daily news and videos

Install App

മഴ ചതിച്ചില്ലെങ്കിൽ ഇന്ന് ഒരു ഉശിരൻ മത്സരം കാണാം !

Webdunia
ഞായര്‍, 11 ഓഗസ്റ്റ് 2019 (11:15 IST)
പോർട്ട് ഓഫ് സ്പെയിൻ: വെസ്റ്റ്ഇൻഡീസുമയുള്ള രണ്ടാം ഏകദിനത്തിനായി ഇന്ത്യ ഇന്ന് കളത്തിലിറങ്ങാൻ തയ്യറെടുക്കുമ്പോൾ. മഴ ഒഴിഞ്ഞു നിൽക്കാനായുള്ള പ്രാർത്ഥനയിലാണ് ക്രിക്കറ്റ് ആരാധകർ. കളി നടക്കുന്ന ട്രിനിഡാഡിൽ മഴ പെയ്തേക്കില്ല എന്നാണ് കാലാവസ്ഥ പ്രവചനം എങ്കിലും ഇരു ടീമുകളും, ആരാധകരും ആശങ്കയിലാണ്.
 
ഗയാനയിൽ നടന്ന ആദ്യ ഏകദിനത്തിൽ മഴ വില്ലനായതോടെ 13 ഓവർ മാത്രമാണ് എറിയാൻ സാധിച്ചത്. ട്രിനിഡാഡിൽ മഴ ഒഴിഞ്ഞുനിന്നാൽ. ആവേശമുണർത്തുന്ന ക്രിക്കറ്റ് തന്നെ കാണാനാകും എന്നാണ് ക്രിക്കറ്റ് ആരാധകർടെ പ്രതീക്ഷ. ശ്രേയസ് അയ്യർ ഇന്ന് നിർണായകമായ നാലാം നമ്പറിൽ ഇറങ്ങിയേക്കും എന്നാണ് റിപ്പോർട്ടുകൾ. 
 
ആദ്യ മത്സരത്തിൽ കെഎൽ രാഹുലിന് പകരം ശ്രേയസ് അയ്യരിന് അവസരം ലഭിച്ചു എങ്കിലും കളിക്കാൻ സാധിച്ചില്ല. ഭുവനേശ്വർ കുമാറിനോ, ഖലീൽ അഹമ്മദിനോ പകരക്കാരനായി നവ്ദീപ് സെയ്‌നി ഇന്ന് അരങ്ങേറ്റം കുറിച്ചേക്കും എന്നും സൂചനകളുണ്ട്.
 
അതേസമയം വിൻഡീസ് ടീമും ആത്മവിശ്വാസത്തിൽ തന്നെയാണ്. ആദ്യ മത്സരത്തിൽ തകർത്തടിച്ച ഓപ്പണർ എവിൻ ലൂയിസ് മികച്ച ഫോമിലാണ്. ക്രിസ് ഗെയിലിനുകൂടി കളിയിൽ മികച്ച താളം കണ്ടെത്താൻ കഴിഞ്ഞാൽ ഇന്ത്യ ഒരുക്കുന്ന പ്രതിരോധങ്ങളെ മറികടക്കാം എന്നാണ് വിൻഡീസിന്റെ കണക്കുകൂട്ടൽ 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli: ക്യാപ്റ്റന്‍സിക്ക് വേണ്ടി കോടികള്‍ ചെലവഴിക്കണ്ട; മാനേജ്‌മെന്റിനു കോലി ഉറപ്പ് നല്‍കിയിരുന്നു, രാഹുലിനെ വിട്ടത് ഇക്കാരണത്താല്‍ !

ആദ്യം അണ്‍സോള്‍ഡായി, പിന്നാലെ സച്ചിന്റെ കോള്‍ വന്ന് കാണുമെന്ന് ട്രോള്‍, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വീണ്ടും മുംബൈ ഇന്ത്യന്‍സില്‍

പെര്‍ത്തില്‍ ജയിച്ചിട്ടും ഇന്ത്യക്ക് 'തലവേദന'; രോഹിത്തിനു വേണ്ടി രാഹുല്‍ മാറികൊടുക്കണം !

Rajasthan Royals 2025: സംഗക്കാര കെട്ടിപ്പടുത്ത ടീമിനെ ദ്രാവിഡ് വന്ന് നിലത്തിട്ടു, ആർക്കെങ്കിലും പരിക്ക് പറ്റിയാൽ സഞ്ജുവും ടീമും തവിട് പൊടി

വിഷ്ണു വിനോദിന് ശേഷം മറ്റൊരു മലയാളി കൂടി മുംബൈ ഇന്ത്യൻസ് ടീമിൽ, ആരാണ് മലപ്പുറത്തുകാരൻ വിഗ്നേഷ്

അടുത്ത ലേഖനം
Show comments