Webdunia - Bharat's app for daily news and videos

Install App

വിന്‍ഡീസിന് ബാറ്റിംങ്ങ് തകര്‍ച്ച; നാല് വിക്കറ്റ് നഷ്ടമായി

ഇന്ത്യയ്‌ക്കെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും വിന്‍ഡീസിന് ബാറ്റിംങ്ങ് തകര്‍ച്ച.

Webdunia
ബുധന്‍, 3 ഓഗസ്റ്റ് 2016 (08:17 IST)
ഇന്ത്യയ്‌ക്കെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും വിന്‍ഡീസിന് ബാറ്റിംങ്ങ് തകര്‍ച്ച. നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 15.5 ഓവറില്‍ 48 റണ്‍സെടുക്കുന്നതിനിടെ വിന്‍ഡീസിന് നാല് വിക്കറ്റ് നഷ്ടമായി. മഴയെത്തിയതിനാലാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് വിന്‍ഡീസ് രക്ഷപ്പെട്ടത്.
 
രണ്ടാം ഇന്നിങ്‌സ്‌ ബാറ്റിങ്‌ ആരംഭിച്ച വിന്‍ഡീസിന് ഒരു റണ്‍സെടുത്ത രാജേന്ദ്ര ചന്ദ്രികയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത് ഇഷാന്തിനായിരുന്നു വിക്കറ്റ്. തുടര്‍ന്ന് ഷമിയുടെ പന്തില്‍ റണ്‍സൊന്നുമെടുക്കാതെ മര്‍ലണ്‍ സാമുവെല്‍സും 20 റണ്‍സെടുത്ത ഡാറണ്‍ ബ്രാവൊയും അമിത് മിശ്രയുടെ പന്തില്‍ 23 റണ്‍സെടുത്ത് ക്രെയിഗ്  ബ്രാത്ത് വെയ്റ്റും പുറത്തായി.
 
ആദ്യദിനം196 റണ്‍സിനായിരുന്ന് വിന്‍ഡീസിന്റെ ബാറ്റിംങ്ങ് അവസാനിച്ചത്. തുടര്‍ന്ന് രണ്ടാം ദിനം ബാറ്റിങ്ങ് ആരംഭിച്ചെങ്കിലും പല സമയത്തായി മഴമൂലം കളി തടസ്സപ്പെടുകയായിരുന്നു.

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

കോലിയെ ഗോട്ടായി വാഴ്ത്തി ഓസീസ് മാധ്യമങ്ങൾ, മെരുക്കാൻ വഴിയുണ്ടെന്ന് മഗ്രാത്ത്

ഇങ്ങനെയൊരുത്തൻ ടി20യിൽ ഉള്ളപ്പോഴാണോ ഇന്ത്യ പന്തിനെ വെച്ച് കളിച്ചിരുന്നത്, അതിശയം പ്രകടിപ്പിച്ച് ഷോൺ പൊള്ളോക്ക്

Rohit Sharma: 'റിതികയും കുഞ്ഞും സുഖമായിരിക്കുന്നു'; ടീമിനു വേണ്ടി ഓസ്‌ട്രേലിയയിലേക്ക് പറക്കാന്‍ രോഹിത്?

ബോർഡർ- ഗവാസ്കർ പരമ്പരയ്ക്ക് മുൻപേ ഇന്ത്യൻ ക്യാമ്പിൽ ആശങ്കയായി പരിക്ക്, കെ എൽ രാഹുലിനും അഭിമന്യു ഈശ്വരനും പിന്നാലെ ഗില്ലിനും പരിക്ക്

സെഞ്ചുറിയടിച്ചാലും ഇനി കൂടുതലൊന്നും പറയില്ല, കാരണമുണ്ട്: സഞ്ജു പറയുന്നു

അടുത്ത ലേഖനം
Show comments