Webdunia - Bharat's app for daily news and videos

Install App

ഇത് ഇന്ത്യക്കാർക്ക് കോലിപ്പടയുടെ റിപ്പബ്ലിക്ദിന സമ്മാനം; ന്യുസിലൻഡിന്റെ മണ്ണിൽ ഏറ്റവും വലിയ വിജയം സ്വന്തമാക്കി ടീം ഇന്ത്യ

Webdunia
ശനി, 26 ജനുവരി 2019 (16:38 IST)
മൗണ്ട് മോന്‍ഗനൂയി: ന്യൂസിലൻഡൂമായുള്ള രണ്ടാം ഏകദിന മത്സരത്തിൽ മിന്നുന്ന വിജയം സ്വാന്തമാക്കി ഇന്ത്യക്കാർക്ക് അഭിമാനകരമയ റിപ്പബ്ലിക്ദിന സമ്മാനം നൽകിയിരിക്കുകായാണ് കോലിപ്പാട. 90 റണ്‍സിന് ഇന്ത്യ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി. ന്യൂസിലാൻഡിന്റെ മണ്ണിൽ റൺ അടിസ്ഥാനത്തിൽ ഇന്ത്യ സ്വന്തമാക്കുന്ന ഏറ്റവും വലിയ വിജയമാണിത്. തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0 ന് മുന്നിലായി.
 
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സെടുത്തു. എന്നാൽ 325 റണ്‍സിന്റെ വിജയലക്ഷ്യത്തിനു മുന്നില്‍ ന്യൂസിലാന്‍ഡിന്റെ പോരാട്ടം 40.2 ഓവറില്‍ 234 റണ്‍സിന് അവസാനിച്ചു. കളിയുടെ എല്ലാ മേഖലകളിലും ഇന്ത്യ സാർവാധിപാത്യം പുലർത്തിയപ്പോൾ ന്യുസിലൻഡ്  പ്രതിരോധത്തിലായി
 
ഇന്ത്യക്കായി രോഹിത് ശർമ 87 റൺസും ശിഖർ ധവാൻ 66 റൺസും നേടി കാരുത്ത് കാട്ടിയാപ്പോൾ നാല് ബൗണ്ടറികാളും മൂന്ന്  സിക്സറുകളും പായിച്ച് 48 റൺസുമായി ധോണി ഔട്ടാകാതെനിന്നു. ബൗളിംഗിലകട്ടെ കുൽദീപ്  മികച്ച പ്രകടനം താന്നെ കാഴ്ചവച്ചു 10 ഓവറിൽ 45 റൺസ് വഴങ്ങി കുൽദീപ് നാല് വിക്കാറ്റുകൾ വീഴ്ത്തി.
 
ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചാഹൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി ന്യുസിലാൻഡ് നിരയെ കൂടുതൽ തളർത്തി. തോൽവിയുടെ ആഘാതം കുറക്കുന്നതിനായി അവസന  നിമിഷം ആഞ്ഞു ബാറ്റ് വീശിയ ഡഗ് ബ്രേസ്‌വെല്ലാണ് ന്യൂസിലൻഡ് നിരായിലെ ടോപ്പ് സ്കോറർ 57 റൺസാണ് ഡഗ് ന്യുസിലൻഡിനായി നേടിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: പരിശീലനത്തിനിടെ കൂറ്റന്‍ സിക്‌സ്; ലോര്‍ഡ്‌സിലെ മേല്‍ക്കൂര തകര്‍ത്ത് പന്ത് (വീഡിയോ)

ക്യാപ്റ്റന്‍ ഓപ്ഷനില്‍ നിന്നും ബാബറും റിസ്വാനും പുറത്ത്, പാകിസ്ഥാന്റെ 3 ഫോര്‍മാറ്റിലും നായകനായി സല്‍മാന്‍ അലി ആഘയെ പരിഗണിക്കുന്നു

രണ്ടുവര്‍ഷം മാത്രം ദൂരെ ലോകകപ്പ്, ഏകദിനത്തിലെ രോഹിത്തിന്റെ നായകസ്ഥാനം തെറിച്ചേക്കും

വേണ്ടത് 5 വിക്കറ്റുകൾ മാത്രം, ഒരു ഏഷ്യൻ ബൗളർക്കുമില്ലാത്ത നേട്ടം, ബുമ്രയെ കാത്ത് അപൂർവ റെക്കോർഡ്

ലിമിറ്റഡ് ഓവർ പോലെയല്ല, ടെസ്റ്റിൽ രോഹിത്തിനെയും കോലിയേയും ചേർത്ത് പറയരുത് : സഞ്ജയ് മഞ്ജരേക്കർ

അടുത്ത ലേഖനം
Show comments