ഒരൊറ്റ ഇന്ത്യൻ ബൗളർമാർക്ക് ലോകോത്തരം നിലവാരമില്ല, തുറന്നടിച്ച് മുൻ പാക് താരം

Webdunia
വെള്ളി, 23 ജൂണ്‍ 2023 (20:07 IST)
ലോകോത്തര നിലവാരത്തില്‍ ബൗള്‍ ചെയ്യുന്ന ഒരൊറ്റ ബൗളര്‍മാരും ഇന്ത്യയ്ക്കില്ലെന്ന് മുന്‍ പാക് താരം അഹമ്മദ് ഷെഹ്‌സാദ്. ചരിത്രപരമായി മികച്ച ബൗളര്‍മാരെ ഉത്പാദിപ്പിച്ചിട്ടുള്ള പാകിസ്ഥാനുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച ബൗളര്‍മാരെ സൃഷ്ടിക്കുന്നതില്‍ ഇന്ത്യ പരാജയമാണെന്നും എന്നാല്‍ മികച്ച ബാറ്റര്‍മാരെ സൃഷ്ടിക്കുന്നതില്‍ ഇന്ത്യ വിജയമാണെന്നും ടീം മാനേജ്‌മെന്റില്‍ നിന്നും വലിയ പിന്തുണയാണ് ബാറ്റര്‍മാര്‍ക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
ഇന്ത്യന്‍ ബൗളര്‍മാരോട് അനാദരവില്ല. എന്നാല്‍ എതിരാളികള്‍ കളിക്കാന്‍ ഭയപ്പെടുന്ന അല്ലെങ്കില്‍ ഭീഷണിയാകുന്ന ബൗളര്‍മാര്‍ ഇന്ത്യയില്‍ നിന്നും ഉണ്ടായിട്ടില്ല. ബുമ്ര,ജഡേജ,അശ്വിന്‍ തുടങ്ങിയ മികച്ച ബൗളര്‍മാര്‍ അവര്‍ക്കുണ്ട്. എന്നാല്‍ അപകടകാരിയായ ഒരു ബൗളര്‍ ഉണ്ടായിട്ടില്ല. അവരുടെ ബാറ്റര്‍മാര്‍ പക്ഷേ അപകടകാരികളാണ് ഒരു പോഡ്കാസ്റ്റിനിടെ ഷെഹ്‌സാദ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: ജുറൽ പോര, സ്പിന്നിനെ കളിക്കാൻ സഞ്ജു തന്നെ വേണം, സാമ്പയെ സിക്സുകൾ പറത്തിയേനെ: മുഹമ്മദ് കൈഫ്

താരങ്ങളെ നിലനിർത്താനുള്ള അവസാന തീയതി നവംബർ 15, ഐപിഎൽ താരലേലം ഡിസംബറിൽ

മെസ്സി എത്തും മുൻപെ കലൂർ സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തും, ചെലവ് 70 കോടി

Richa Ghosh: ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയെ നാണക്കേടിൽ നിന്നും രക്ഷിച്ച പ്രകടനം, ആരാണ് റിച്ച ഘോഷ്

Yashasvi Jaiswal: സെഞ്ചുറിയുമായി ജയ്‌സ്വാള്‍, 87 ല്‍ വീണ് സായ് സുദര്‍ശന്‍; ഇന്ത്യ ശക്തമായ നിലയില്‍

അടുത്ത ലേഖനം
Show comments