Webdunia - Bharat's app for daily news and videos

Install App

ഈ ഇന്ത്യന്‍ ടീം പ്രതാപകാലത്തെ ഓസീസ് ടീമിനെ ഓര്‍മിപ്പിക്കുന്നു: ഷെയ്ന്‍ വാട്ട്‌സണ്‍

Webdunia
ശനി, 4 നവം‌ബര്‍ 2023 (13:07 IST)
ഏകദിന ലോകകപ്പില്‍ തോല്‍വിയറിയാതെ കുതിക്കുകയാണ് ഇന്ത്യന്‍ ടീം. കളിച്ച 7 മത്സരങ്ങളില്‍ വിജയിച്ചു എന്ന് മാത്രമല്ല എതിരാളികള്‍ക്ക് മേല്‍ വ്യക്തമായ ആധിപത്യം നേടിയാണ് ഇന്ത്യയുടെ വിജയങ്ങളെല്ലാം തന്നെ. ഇപ്പോഴിതാ നിലവിലെ ഇന്ത്യന്‍ ടീമിനെ 2003-2007 കാലഘട്ടത്തിലെ ഓസീസ് ടീമുമായി ഉപമിച്ചിരിക്കുകയാണ് മുന്‍ ഓസീസ് ഓള്‍റൗണ്ടറായ ഷെയ്ന്‍ വാട്ട്‌സണ്‍.
 
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പ്രതാപകാലത്തെ ഓസീസ് ടീം നടത്തിയിരുന്ന പ്രകടനത്തിന് സമാനമായ പ്രകടനമാണ് ഇന്ത്യ ലോകകപ്പില്‍ നടത്തുന്നതെന്ന് വാട്ട്‌സണ്‍ പറഞ്ഞത്. ഈ ടീമിന് യാതൊരു ബലഹീനതയുമില്ല.അന്നത്തെ ഓസീസ് ടീമിനെ പോലെ. ഈ ടീമിന് മികച്ച മാച്ച് വിന്നര്‍മാരുണ്ട്. ഇന്ത്യ ടൂര്‍ണമെന്റില്‍ അവിശ്വസനീയമാം വിധം ആധിപത്യം പുലര്‍ത്തുകയും ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെ മുന്നേറുകയുമാണ്. ഈ ടീമിനെ വെല്ലുവിളിക്കണമെങ്കില്‍ മറ്റ് ടീമുകള്‍ക്ക് അവരുടെ മികച്ചത് തന്നെ പുറത്തെടുക്കേണ്ടിവരും. വാട്ട്‌സണ്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson:നായകനായി തിരിച്ചെത്തിയതിനൊപ്പം ചരിത്രനേട്ടവും, സഞ്ജു ഇനി രാജസ്ഥാൻ്റെ ലെജൻഡ്

മത്സരം തോറ്റതിന് കളിയാക്കി, ആരാധകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച് പാക് താരം, അപമാനിക്കാൻ ശ്രമിച്ചത് അഫ്ഗാൻകാരെന്ന് പിസിബി

MS Dhoni: 'അങ്ങോട്ട് ആവശ്യപ്പെടില്ല, വേണേല്‍ സ്വയം തീരുമാനിക്കട്ടെ'; ധോണിയെ 'കൈവിടാന്‍' ചെന്നൈ

M S Dhoni: ഫാൻസിനിടയിലും അതൃപ്തി, ധോനി വിരമിക്കൽ തീരുമാനത്തിലേക്കെന്ന് സൂചന, അഭ്യൂഹങ്ങൾ പടരുന്നു

Jofra Archer: എല്ലാ ദിവസവും നല്ലതായിരിക്കില്ല, ഫോമിലേക്ക് തിരിച്ചെത്താനായതിൽ സന്തോഷമെന്ന് ആർച്ചർ

അടുത്ത ലേഖനം
Show comments