Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലിപ്പടയെ പൊളിച്ചടുക്കാന്‍ കിടിലന്‍ ടീമുമായി ഓസീസ് എത്തുന്നു; ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

കോഹ്‌ലിപ്പടയെ പൊളിച്ചടുക്കാന്‍ കിടിലന്‍ ടീമുമായി ഓസീസ് എത്തുന്നു

Webdunia
വെള്ളി, 18 ഓഗസ്റ്റ് 2017 (14:03 IST)
ഇന്ത്യന്‍ പര്യടനത്തിനുളള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. സ്‌റ്റീവ് സ്‌മിത്ത് നയിക്കുന്ന ടീമിലേക്ക് ജെയിംസ് ഫോക്ക്‌നറേയും, നൈഥന്‍ കോട്ടര്‍ നൈലിനേയും തിരികെ വിളിച്ചതാണ് ശ്രദ്ധേയമാറ്റം.

അടുത്തമാസം ഇന്ത്യയിലെത്തുന്ന ഓസീസ് ടീം അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി-20യും കളിക്കും. ഏകദിന മത്സരത്തിനായി പതിനാലംഗ ടീമും, ട്വന്റി-20ക്കായി 13അംഗ ടീമുമാണെത്തുക. പരുക്കേറ്റ മിച്ചല്‍ സ്റ്റാര്‍ക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഡേവിഡ് വാര്‍ണറാണ് ഉപനായകന്‍.

ഏകദിന ടീം - സ്റ്റീഫന്‍ സ്മിത്ത്, ഡേവിഡ് വാര്‍ണ്ണര്‍, ആരോണ്‍ ഫിഞ്ച്, ഗ്ലെന്‍ മാക്‍സ്‌വെല്‍, ട്രാവിസ് ഹെഡ്, മാര്‍ക്കസ് സ്റ്റോണിസ്, കാര്‍ട്ട്‌റൈറ്റ്, ആദം സാംപ,ആഷ്ടണ്‍ അഗര്‍, കമ്മിന്‍സ്, ജോഷ് ഹൈസല്‍വുഡ്, മാത്യു വെയ്ഡ്, ജെയിംസ് ഫോക്കനര്‍, നൈഥന്‍ കോര്‍ട്ടര്‍ നൈല്‍

ട്വന്റി-20 ടീം - സ്റ്റീഫന്‍ സ്മിത്ത്, ഡേവിഡ് വാര്‍ണ്ണര്‍, ആരോണ്‍ ഫിഞ്ച്, ഗ്ലെന്‍ മാക്‍സ്‌വെല്‍, ട്രാവിസ് ഹെഡ്, ഡാന്‍ ക്രിസ്റ്റ്യന്‍, മോയ്‌സസ് ഹെന്റീക്കസ്, ജേസണ്‍ ബെഹ്‌റന്‍ഡോഫ്, നൈഥന്‍ കോര്‍ട്ടര്‍ നൈല്‍, പാറ്റ്രിക് കമ്മിന്‍സ്, കെയിന്‍ റിച്ചഡ്‌സണ്‍, ടിം പെയിന്‍, ആദം സാംപ.

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments