Webdunia - Bharat's app for daily news and videos

Install App

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

അഭിറാം മനോഹർ
വ്യാഴം, 29 മെയ് 2025 (19:21 IST)
Indian Women vs Australan Women
വരാനിരിക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ വനിതാ ഏകദിന പരമ്പരയുടെ മത്സരക്രമം ബിസിസിഐ സ്ഥിരീകരിച്ചു. 2025 സെപ്റ്റംബര്‍ 14 മുതല്‍ 20 വരെ ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് 3 മത്സരങ്ങളുള്ള പരമ്പര നടക്കുക. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന വനിതാ ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് പരമ്പര.
 
ഒന്നാം ഏകദിനം സെപ്റ്റംബര്‍ 14, ശേഷിക്കുന്ന മത്സരങ്ങള്‍ 17,20 തീയ്യതികളിലും നടക്കും. ഉച്ചയ്ക്ക് 1:30നാകും എല്ലാ മത്സരങ്ങളും നടക്കുക. 2007ന് ശേഷം ആദ്യമായാണ് ചെപ്പോക്കില്‍ ഒരു വനിതാ ഏകദിന മത്സരം നടക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

Mumbai Indians: 'ആറാമത്തെ കപ്പ് ലോഡിങ്'; സൂചന നല്‍കി മുംബൈ ഇന്ത്യന്‍സ് ഉടമ നിത അംബാനി

Delhi Capitals vs Mumbai Indians: തുടര്‍ച്ചയായി നാല് കളി ജയിച്ചവര്‍ പുറത്ത്, ആദ്യ അഞ്ചില്‍ നാലിലും തോറ്റവര്‍ പ്ലേ ഓഫില്‍; ഇത് ടീം വേറെ !

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

Rohit Sharma: ധോനിയെ പോലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ വിരമിക്കാൻ ഹിറ്റ്മാൻ പ്ലാനിട്ടു, ക്യാപ്റ്റനായിട്ട് വേണ്ടെന്ന് ബിസിസിഐ, ഒടുക്കം വിരമിക്കൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജിതേഷിനെ പോലെ കളിക്കാൻ ഈ ഇരിക്കുന്ന എല്ലാവർക്കും സാധിക്കും, നിങ്ങളാണ് ഹീറോ, നമുക്ക് മുന്നിൽ വലിയ ലക്ഷ്യമുണ്ട്, വൈറലായി ദിനേഷ് കാർത്തിക്കിൻ്റെ ഡ്രസ്സിംഗ് റൂം സ്പീച്ച്

Real Betis vs Chelsea: യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടം ചെൽസിക്ക്

Shreyas Iyer: 'ഞാനല്ലല്ലോ സെലക്ടര്‍'; ശ്രേയസിനെ ടീമിലെടുക്കാത്തതില്‍ ഗംഭീറിനു അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

RCB vs PBKS Qualifier 1 Predicted 11: ഹെയ്‌സല്‍വുഡ് തിരിച്ചെത്തും, ടിം ഡേവിഡ് പുറത്ത് തന്നെ, യാന്‍സന്‍ ഇല്ലാതെ പഞ്ചാബ്; സാധ്യത ഇലവന്‍

IPL 2025, Qualifier 1: ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം; നേരിയ മുന്‍തൂക്കം പഞ്ചാബിന്

അടുത്ത ലേഖനം
Show comments