മുന്നിൽ ലോകകപ്പ്, ഇൻസമാം വീണ്ടും പാക് ക്രിക്കറ്റ് ചീഫ് സെലക്ടറാകുന്നു

Webdunia
ചൊവ്വ, 8 ഓഗസ്റ്റ് 2023 (19:10 IST)
പാകിസ്ഥാന്‍ ചീഫ് സെലക്ടറായി ഇതിഹാസതാരമായ ഇന്‍സമാം ഉള്‍ ഹഖ് വീണ്ടും. ഇത് രണ്ടാം തവണയാണ് മുന്‍ പാക് നായകന്‍ കൂടിയായ ഇന്‍സമാം ഉള്‍ ഹഖ് ഈ ചുമതല ഏറ്റെടുക്കുന്നത്. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ്, അതിന് മുന്‍പ് നടക്കുന്ന ഏഷ്യാകപ്പ് എന്നിവയ്ക്കുള്ള ടീമിനെ തിരെഞ്ഞെടുക്കാനുള്ള നിര്‍ണായക ചുമതലയാണ് ഇന്‍സമാമിനുണ്ടാവുക. നേരത്തെ 2016 മുതല്‍ 2019 ടീമിന്റെ ചീഫ് സെലക്ടറായിരുന്നു.
 
ഈ മാസം 22 മുതല്‍ അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയാകും ഇന്‍സമാമിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ആദ്യം തെരെഞ്ഞെടുക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ ഈ പരമ്പരയ്ക്ക് ശേഷമാകും ഏഷ്യാകപ്പ്, ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള ടീം തെരെഞ്ഞെടുപ്പ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

ഹർമൻ മാറിനിൽക്കണം, 3 ഫോർമാറ്റിലും ഇനി സ്മൃതി നയിക്കട്ടെ, ലോകകപ്പ് നേട്ടത്തിന് പിന്നാലെ പ്രതികരണവുമായി മുൻ ക്യാപ്റ്റൻ

Sanju Samson: പരീക്ഷണം ക്ലിക്കായി, സഞ്ജു പുറത്ത് തന്നെ; നാലാം ടി20 യിലും ജിതേഷ് കളിക്കും

അടുത്ത ലേഖനം
Show comments