Webdunia - Bharat's app for daily news and videos

Install App

ഐപി‌എല്ലിലെ ആ റെക്കോര്‍ഡും ഇനി കോഹ്‌ലിക്ക്; മറികടന്നത് ഇംഗ്ലണ്ടിന്റെ മിന്നും താരത്തെ !

വി​രാ​ട് കോ​ഹ്ലി ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ താ​രം

Webdunia
വെള്ളി, 5 ജനുവരി 2018 (10:10 IST)
ഐപി‌എല്ലിലെ ഏ​റ്റ​വും വി​ല​യേ​റി​യ താരമായി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി. 17 കോ​ടി രൂ​പ മു​ട​ക്കി ബാം​ഗ്ലൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ്, കോഹ്ലിയെ നി​ല​നി​ർ​ത്തി​യ​തോ​ടെ​യാ​ണ് ഇംഗ്ലണ്ട് താ​രമായ ബെ​ൻ സ്റ്റോ​ക്സി​നെ മ​റി​ക​ട​ന്ന് കോ​ഹ്ലി ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ താ​ര​മായി മാറിയത്. 
 
അതേസമയം, വി​ല​ക്കി​നെ​തു​ട​ർ​ന്നു തി​രി​ച്ചെ​ത്തു​ന്ന ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ലേ​ക്ക് എം‌എസ് ധോണി തിരിച്ചെത്തുന്നതാണ് ഇ​ത്ത​വ​ണ​ത്തെ മറ്റൊരു സ​വി​ശേ​ഷ​ത. ധോ​ണി​ക്കു പു​റ​മേ സു​രേ​ഷ് റെ​യ്ന, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​രെയും ചെന്നൈ നി​ർ​നി​ർ​ത്തി. ഐ​പി​എ​ലി​ലെ നി​ല​വി​ലെ ചാമ്പ്യന്മാ​രാ​യ മും​ബൈ ഇ​ന്ത്യ​ൻ​സ്, രോ​ഹി​ത് ശ​ർ​മ​യെ​യും ഹ​ർ​ദി​ക് പാ​ണ്ഡ്യ​യെ​യും ജ​സ്പ്രീ​ത് ബും​റ​യെ​യും നി​ല​നി​ർ​ത്തി.   
 
അതേസമയം, അ​ക്സ​ർ പ​ട്ടേ​ലി​നെ മാ​ത്രമാണ് കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് നിലനിര്‍ത്തിയത്. കൊൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ആ​ന്ദ്രെ റ​സ​ൽ, സു​നി​ൽ ന​രെ​യ്ൻ എ​ന്നി​വ​രെയും നിലനിര്‍ത്തി. ഓ​സീ​സ് നാ​യ​ക​ൻ സ്റ്റീ​വ് സ്മി​ത്തി​നെ മാത്രമാണ് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് നിലനിര്‍ത്തിയത്. ഭു​വ​നേ​ശ്വ​ർ കു​മാ​ർ, ഡേ​വി​ഡ് വാ​ർ​ണ​ർ എന്നിവരെ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാദും നിലനിര്‍ത്തി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

RCB 2025: പ്രിയ താരങ്ങളെ കൈവിട്ടു,എങ്കിലും പെർഫെക്ട്‌ലി ബാലൻസ്ഡ്: ആർസിബിയുടെ സാല 2025 തന്നെ സാധ്യതകളേറെ

Virat Kohli: ക്യാപ്റ്റന്‍സിക്ക് വേണ്ടി കോടികള്‍ ചെലവഴിക്കണ്ട; മാനേജ്‌മെന്റിനു കോലി ഉറപ്പ് നല്‍കിയിരുന്നു, രാഹുലിനെ വിട്ടത് ഇക്കാരണത്താല്‍ !

ആദ്യം അണ്‍സോള്‍ഡായി, പിന്നാലെ സച്ചിന്റെ കോള്‍ വന്ന് കാണുമെന്ന് ട്രോള്‍, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വീണ്ടും മുംബൈ ഇന്ത്യന്‍സില്‍

പെര്‍ത്തില്‍ ജയിച്ചിട്ടും ഇന്ത്യക്ക് 'തലവേദന'; രോഹിത്തിനു വേണ്ടി രാഹുല്‍ മാറികൊടുക്കണം !

Rajasthan Royals 2025: സംഗക്കാര കെട്ടിപ്പടുത്ത ടീമിനെ ദ്രാവിഡ് വന്ന് നിലത്തിട്ടു, ആർക്കെങ്കിലും പരിക്ക് പറ്റിയാൽ സഞ്ജുവും ടീമും തവിട് പൊടി

അടുത്ത ലേഖനം
Show comments