Webdunia - Bharat's app for daily news and videos

Install App

ജയ് ഷാ ബിസിസിഐ വിടും, ലക്ഷ്യമിടുന്നത് ഐസിസിയുടെ ചെയർമാൻ സ്ഥാനം

അഭിറാം മനോഹർ
ചൊവ്വ, 9 ജൂലൈ 2024 (14:07 IST)
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ അടുത്ത ചെയര്‍മാനാകാനായി ജയ് ഷാ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ബിസിസിഐ സെക്രട്ടറിയായ ജയ് ഷാ ആ സ്ഥാനം ഉപേക്ഷിച്ചുകൊണ്ട് ഐസിസി ചെയര്‍മാന്‍ സ്ഥാനത്തിനായി മത്സരിക്കുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം നവംബറിലാകും ഐസിസി ചെയര്‍മാന്‍ സ്ഥാനത്തിനായുള്ള തിരെഞ്ഞെടുപ്പ് നടക്കുക.ഗ്രെഗ് ബാര്‍ക്ലെയാണ് നിലവിലെ ചെയര്‍മാന്‍.
 
ജയ് ഷാ ഐസിസി ചെയര്‍മാനാവുകയാണെങ്കില്‍ ആ സ്ഥാനത്തേക്കെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറും. ജൂലൈയില്‍ കൊളംബോയില്‍ നടക്കുന്ന ഐസിസി വാര്‍ഷിക സമ്മേളനത്തോടെയാകും ഐസിസി ചെയര്‍മാന്‍ തിരെഞ്ഞെടുപ്പിനെ പറ്റിയുള്ള കാര്യങ്ങളില്‍ വ്യക്തത വരിക. 2015ല്‍ ബിസിസിഐയുടെ ഭാഗമായ ജയ്ഷാ 2019ലാണ് ബിസിസിഐ സെക്രട്ടറിയായി തിരെഞ്ഞെടുക്കപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ഗുസ്തി സൂപ്പർ ലീഗ് പ്രഖ്യാപിച്ച് സാക്ഷി മാലിക്കും ഗീത ഫോഗട്ടും, അംഗീകരിക്കില്ലെന്ന് ഗുസ്തി ഫെഡറേഷൻ

അത്ഭുതങ്ങൾ നടക്കുമോ? ഡൽഹിയിൽ നിന്നും പഞ്ചാബിലോട്ട് ചാടി പോണ്ടിംഗ്

പറഞ്ഞ വാക്കുകൾ ഗംഭീർ വിഴുങ്ങരുത്, സഞ്ജുവിന് ഇനിയും അവസരങ്ങൾ വേണം: ശ്രീശാന്ത്

ടെസ്റ്റ് ടീമിൽ വിളിയെത്തുമെന്ന പ്രതീക്ഷ ശ്രേയസിന് ഇനി വേണ്ട, ഓസീസ് പര്യടനത്തിലും ടീമിൽ കാണില്ലെന്ന് സൂചന

ക്രിക്കറ്റിൽ ലിംഗനീതി: ലോകകപ്പ് സമ്മാനതുക പുരുഷന്മാർക്കും സ്ത്രീകൾക്കും സമമാക്കി

അടുത്ത ലേഖനം
Show comments