Webdunia - Bharat's app for daily news and videos

Install App

ഞെട്ടിപ്പിക്കുന്ന തീരുമാനം; ഡു​മി​നി ടെസ്‌റ്റില്‍ നിന്നും വിരമിച്ചു

ഞെട്ടിപ്പിക്കുന്ന തീരുമാനം; ഡു​മി​നി ടെസ്‌റ്റില്‍ നിന്നും വിരമിച്ചു

Webdunia
ശനി, 16 സെപ്‌റ്റംബര്‍ 2017 (20:09 IST)
ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ഓ​ള്‍​റൗ​ണ്ട​ര്‍ ജെപി ഡു​മി​നി ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ നി​ന്നും ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ൽ​നി​ന്നും വി​ര​മി​ച്ചു. 2019 ലോകകപ്പ് ലക്ഷ്യം വെച്ചാണ് ടെസ്‌റ്റ് മത്സരങ്ങളില്‍ നിന്നും വിരമിച്ചതെന്ന് താരം വ്യക്തമാക്കി.

ദ​ക്ഷി​ണാ​ഫ്രി​ക്കൻ ക്രി​ക്ക​റ്റ് ബോ​ർ​ഡാ​ണ് 33കാ​ര​നാ​യ ഡു​മി​നി​യു​ടെ വി​ര​മി​ക്ക​ൽ വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. ദക്ഷിണാഫ്രിക്കയുടെ മികച്ച ഓ​ള്‍​റൗ​ണ്ടറുമാരുടെ പട്ടികയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.

അ​ടു​ത്തി​ടെയായി മോശം ഫോമില്‍ തുടരുന്ന ഡുമിനി വിമര്‍ശകരുടെ നോട്ടപ്പുള്ളിയായിരുന്നു. കുടുംബ പ്രശ്‌നങ്ങളും ദക്ഷിണാഫ്രിക്കന്‍ താരത്തെ മാനസികമായി അലട്ടിയിരുന്നു. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലും ശ്രീ​ല​ങ്ക​യ്ക്ക് എ​തി​രാ​യ എ​ക​ദി​ന, ട്വ​ന്‍റി-20 പ​ര​മ്പ​ര​ക​ളി​ലു​മെ​ല്ലാം അദ്ദേഹം പരാ​ജ​യ​മാ​യി​രു​ന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments