Webdunia - Bharat's app for daily news and videos

Install App

ബിസിസിഐ ഉപദേശക സമിതി അംഗത്വം രാജിവച്ച് കപിൽ ദേവ്

Webdunia
ബുധന്‍, 2 ഒക്‌ടോബര്‍ 2019 (12:56 IST)
ഡൽഹി: ശാന്ത രംഗസ്വാമിക്ക് പിന്നാലെ കപിൽ ദേവും ബിസിസിഐ ഉപദേശക സമിതി അംഗത്വം രാജിവച്ചു. സി ഒ എ തലവന്‍ വിനോദ് റായിക്കും ബി സി സി ഐ സി ഇ ഒ രാഹുല്‍ ജോഹ്രിക്കുമാണ് കപില്‍ ദേവ് രാജിക്കത്ത് നൽകിയത്. രാജിവക്കാനുണ്ടാ കാരണം വ്യക്തമായിട്ടില്ല. 
 
ഭിന്നതാൽപര്യ വിഷയത്തില്‍ ബി സി സി ഐ എത്തിക്സ് ഓഫീസര്‍ ഡി കെ ജെയ്ന്‍ ഉപദേശക സമിതി അംഗങ്ങള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് കപിൽ ദേവ് ഉൾപ്പടെ ഉപദേശകസ്മിതിയിൽനിന്നും രണ്ട് പേർ രാജിവച്ചത് . മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗം സഞ്ജീവ് ഗുപ്തയാണ് സമിതി തലവന്‍ കപില്‍ദേവിനും, അംഗങ്ങളായ അന്‍ഷുമാന്‍ ഗെയ്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവര്‍ക്കെതി നൽകിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

അടുത്തക്കാലത്തൊന്നും ധോനി ഒരു മത്സരം ഫിനിഷ് ചെയ്തിട്ടില്ല, നേരിട്ട് വിമർശിച്ച് സെവാഗ്

Chennai Super Kings: ധോണിയെ പുറത്തിരുത്തുമോ ചെന്നൈ? അപ്പോഴും പ്രശ്‌നം !

ധോനിക്ക് 10 ഓവറൊന്നും ബാറ്റ് ചെയ്യാനാകില്ല: ഫ്ലെമിങ്ങ്

ദൈവത്തിന്റെ പ്രധാനപോരാളി തിരിച്ചെത്തുന്നു, എന്‍സിഎയില്‍ ബൗളിംഗ് പുനരാരംഭിച്ച് ബുമ്ര

തോറ്റു!, തോൽവിക്ക് മുകളിൽ മുംബൈ നായകൻ ഹാർദ്ദിക്കിന് 12 ലക്ഷം പിഴയും

അടുത്ത ലേഖനം
Show comments