Webdunia - Bharat's app for daily news and videos

Install App

എന്തൊരു ദുരന്തമാണിത്, ‘എടുക്കാചരക്കി’നെ എങ്ങനെ സഹിക്കും ?; ടീം സെലക്ഷനെതിരെ പൊട്ടിത്തെറി

എന്തൊരു ദുരന്തമാണിത്, ‘എടുക്കാചരക്കി’നെ എങ്ങനെ സഹിക്കും ?; ടീം സെലക്ഷനെതിരെ പൊട്ടിത്തെറി

Webdunia
ചൊവ്വ, 25 ഡിസം‌ബര്‍ 2018 (12:28 IST)
ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ് പരമ്പരകളില്‍ ഇന്ത്യന്‍ ടീമിന് ഭാരമായി തീര്‍ന്ന കെഎല്‍ രാഹുലിനെ
ന്യൂസിലന്‍ഡിനെതിരായ ഏകദിന - ട്വന്റി 20 പരമ്പരകളില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനം ശക്തമാകുന്നു.

യുവതാരം റിഷഭ് പന്തിനെ പുറത്തിരുത്തുമ്പോഴാണ് ടീമിന് ഇതിനോടകം ബാധ്യതയായ രാഹുല്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചത്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.

ഓസീസിനെതിരായ ട്വന്റി-20 പരമ്പരകളില്‍ പരാജയമായി തീര്‍ന്ന രാഹുല്‍ ആദ്യ രണ്ട് ടെസ്‌റ്റ് മത്സരങ്ങളിലും നിരാശപ്പെടുത്തുകയായിരുന്നു.

തുടര്‍ച്ചയായി പരാജയപ്പെടുന്ന രാഹുലിനെ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ നിന്നും ഒഴിവക്കിയത് രണ്ടു കൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍, ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ താരത്തെ  ഉള്‍പ്പെടുത്തിയത് സെലക്‍ടര്‍മാരുടെ പ്രത്യേക താല്‍പ്പര്യങ്ങള്‍ മൂലമാണെന്ന വിമര്‍ശനവും ശക്തമായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ കളിയും ഒരേ ഗ്രൗണ്ടില്‍, ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വ്യക്തമായ മേല്‍ക്കെ ഉണ്ടെന്ന് പാറ്റ് കമ്മിന്‍സ്

അവരൊക്കെ കളിച്ചത് മതി, ഭയമില്ലാതെ കളിക്കാൻ കഴിയുന്ന യുവതാരങ്ങൾ വരണം, പാകിസ്ഥാൻ ടീം ഉടച്ചുവാർക്കണമെന്ന് വസീം അക്രം

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ന് കരുത്തരുടെ പോരാട്ടം, സെമി ഉറപ്പിക്കാൻ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും

ഇന്ത്യക്കെതിരായ നാണം കെട്ട തോൽവി, പാകിസ്ഥാൻ ക്രിക്കറ്റിൽ പൊട്ടിത്തെറി, പരിശീലക സംഘം പുറത്തേക്ക്

Virat Kohli: ഏകദിനത്തില്‍ കോലിയോളം പോന്നൊരു കളിക്കാരനെ ഞാന്‍ കണ്ടിട്ടില്ല; സച്ചിനും 'മുകളില്‍' നിര്‍ത്തി പോണ്ടിങ്

അടുത്ത ലേഖനം
Show comments