Webdunia - Bharat's app for daily news and videos

Install App

ടെസ്റ്റിലും രോഹിത്തിന് പകരം നായകൻ രാഹുൽ, നീണ്ട ഇടവേളയ്ക്ക് ശേഷം ഉനാദ്കട് ടീമിൽ

Webdunia
തിങ്കള്‍, 12 ഡിസം‌ബര്‍ 2022 (14:15 IST)
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ കെ എൽ രാഹുൽ നയിക്കും. പരിക്കേറ്റ് ഇന്ത്യൻ നായകൻ രോഹിത് ശർമ മടങ്ങിയതിന് പിന്നാലെയാണ് രാഹുലിനെ നായകനാക്കിയത്.ചേതേശ്വർ പുജാരയാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ.
 
പരിക്കിൻ്റെ പിടിയിലുള്ള മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർ ടെസ്റ്റ് പരമ്പരയിലില്ല. ഷമിക്ക് പകരം നവ്ദീപ് സെയ്നിയും ജഡേജയ്ക്ക് പകരം ഓൾ റൗണ്ടർ സൗരഭ് കുമാറും ടീമിലെത്തി.വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനത്തെ തുടർന്ന് സൗരാഷ്ട്ര പേസ് ബൗളർ ജയദേവ് ഉനാദ്കടും ടീമിൽ ഇടം നേടി.
 
ഇന്ത്യൻ ടീം: കെ എൽ രാഹുൽ(ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ,ചേതേശ്വർ പുജാര,വിരാട് കോലി,ശ്രേയസ് അയ്യർ,റിഷഭ് പന്ത്,കെ എസ് ഭരത്,ആർ അശ്വിൻ,അക്സർ പട്ടേൽ,കുൽദീപ് യാദവ്,ശാർദൂൽ ഠാക്കൂർ,മുഹമ്മദ് സിറാജ്,ഉമേഷ് യാദവ്,അഭിമന്യു ഈശ്വരൻ,നവ്ദീപ് സെയ്നി,സൗരഭ് കുമാർ,ജയദേവ് ഉനാദ്കട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

#ArrestKohli: 'കോലിയെ അറസ്റ്റ് ചെയ്യൂ'; എക്‌സില്‍ ട്രെന്‍ഡിങ്ങായി ഹാഷ് ടാഗ്

Vaibhav Suryavanshi: അടുത്ത സീസണിൽ രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കണം: ആഗ്രഹം വ്യക്തമാക്കി വൈഭവ് സൂര്യവൻഷി

പരിക്കിൻ്റെ ഭീഷണി, ബുമ്ര കളിക്കുക 3 ടെസ്റ്റുകളിൽ, ഏതെല്ലാമെന്ന് തീരുമാനിച്ചിട്ടില്ല: ഗംഭീർ

അടുത്ത ലേഖനം
Show comments