Webdunia - Bharat's app for daily news and videos

Install App

ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയിൽ രാഹുൽ ഇല്ല, സഞ്ജുവിന് അവസരം ഒരുങ്ങിയേക്കും

അഭിറാം മനോഹർ
വെള്ളി, 10 ജനുവരി 2025 (14:42 IST)
ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിംഗ് താരം കെ എല്‍ രാഹുലിന് വിശ്രമം അനുവദിച്ചു. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പായി ഇന്ത്യ അവസാനമായി കളിക്കുന്ന ഏകദിന പരമ്പരയില്‍ സീനിയര്‍ താരങ്ങള്‍ കളിക്കുന്നതിനാല്‍ സഞ്ജു സാംസണിന് ഇടം പിടിക്കാനാവില്ലെന്നാണ് കരുതിയിരുന്നത്. എന്നാല്‍ രാഹുലിന് വിശ്രമം അനുവദിച്ചതോടെ സഞ്ജുവിന് ടീമില്‍ ഇടം നേടാനായേക്കും.
 
കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ റിഷഭ് പന്തിന് വിളിയെത്തിയാലും ബാക്കപ്പ് കീപ്പറെന്ന നിലയില്‍ സഞ്ജുവിന് അവസരമൊരുങ്ങും. പരിക്കില്‍ നിന്നും തിരിച്ചെത്തിയതിന് ശേഷം അധികം ഏകദിനമത്സരങ്ങളില്‍ റിഷഭ് പന്ത് കളിച്ചിട്ടില്ല. എന്നാല്‍ അവസാന ഏകദിനത്തിലെ സെഞ്ചുറിക്ക് ശേഷം സഞ്ജു സാംസണിനും ടീമില്‍ അവസരം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ആരെയാകും ടീം മാനേജ്‌മെന്റ് തിരെഞ്ഞെടുക്കുക എന്നത് വ്യക്തമല്ല.
 
 സമീപകാല പ്രകടനങ്ങളുടെ മികവില്‍ സഞ്ജുവിന് ടീമിലെത്താന്‍ സാധിക്കുകയാണെങ്കില്‍  പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയാല്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലും സഞ്ജുവിന് ഇടം പിടിക്കാനാകും. അതേസമയം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ തന്നെയാകും ടീമിന്റെ മുഖ്യ കീപ്പര്‍.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

എല്ലാം കാണുക

ഏറ്റവും പുതിയത്

കെമിക്കലുള്ള തൂവാല ഉപയോഗിച്ച് പന്തിൽ കൃത്രിമം കാണിച്ചു, അശ്വിനെതിരെ ഗുരുതര ആരോപണം

James Anderson about Virat Kohli: 'കോലിക്ക് പന്തെറിയാന്‍ സച്ചിനേക്കാള്‍ ബുദ്ധിമുട്ട്, ഏത് യുദ്ധത്തിനു തയ്യാറെന്ന മനോഭാവം': ആന്‍ഡേഴ്‌സണ്‍

എല്ലാവർക്കും കപ്പ് കിട്ടുന്നുണ്ട്, ഇത്തവണ ഇന്ത്യയ്ക്ക് ചാൻസുണ്ടോ?, വനിതാ ഏകദിന ലോകകപ്പ് ഫിക്സ്ചർ പുറത്ത്

മത്സരങ്ങളെല്ലാം ശക്തർക്കൊപ്പം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരക്രമം പുറത്ത്

ഐപിഎല്ലിന് മുൻഗണന കൊടുത്തു, ഹേസൽവുഡ് ചെയ്തത് ന്യായീകരിക്കാനാവാത്ത തെറ്റ്: രൂക്ഷവിമർശനവുമായി മിച്ചൽ ജോൺസൺ

അടുത്ത ലേഖനം
Show comments