കോലിയിൽ ഒരുപാട് ക്രിക്കറ്റ് ഇനിയും ബാക്കിയുണ്ട്: സച്ചിൻ

Webdunia
വ്യാഴം, 30 നവം‌ബര്‍ 2023 (21:38 IST)
ഏകദിനത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് നേട്ടങ്ങള്‍ തകര്‍ത്തെറിഞ്ഞുകൊണ്ട് മുന്നേറുകയാണ് ഇന്ത്യയുടെ സൂപ്പര്‍ താരമായ വിരാട് കോലി. 35ക്കാരനായ കോലി അടുത്ത ഏകദിന ലോകകപ്പില്‍ ടീമിലുണ്ടാകുമോ എന്ന കാര്യത്തിലടക്കം സംശയങ്ങളുണ്ട്. എന്നാല്‍ നിലവിലെ ഫോമും ഫിറ്റ്‌നസും പരിഗണിക്കുമ്പോള്‍ 5-7 വര്‍ഷം കൂടെ കളിക്കാന്‍ കോലിയ്ക്ക് സാധിക്കുമെന്നാണ് ആരാധകരും ക്രിക്കറ്റ് ലോകവും കരുതുന്നത്. ഇക്കാര്യം ശരിവെച്ചിരിക്കുകയാണ് ഇതിഹാസതാരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.
 
രാജ്യത്തിനായി അത്ഭുതകരമായ നേട്ടങ്ങള്‍ കോലി സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് അത് ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കോലി അവന്റെ യാത്ര നിര്‍ത്തിയിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഇനിയും ഒരുപാട് ക്രിക്കറ്റ് അവനില്‍ ബാക്കിയുണ്ട്. രാജ്യത്തിനായി കൂടുതല്‍ നേടാനുള്ള ആഗ്രഹവും അവനിലുണ്ട്. സച്ചിന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

കളിച്ചത് മോശം ക്രിക്കറ്റാണ്, എല്ലാവരോടും മാപ്പ് ചോദിക്കുന്നു : ഋഷഭ് പന്ത്

ഗംഭീർ അതിരുവിട്ടു, പ്രസ്താവനയിൽ ബിസിസിഐയ്ക്ക് അതൃപ്തി, നടപടി ഉടനില്ല, ടി20 ലോകകപ്പിന് ശേഷം തീരുമാനം

കമ്മിൻസ് പുറത്ത് തന്നെ, രണ്ടാം ആഷസ് ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീമിൽ മാറ്റമില്ല

ജയ്സ്വാളല്ല, ഒന്നാം ഏകദിനത്തിൽ രോഹിത്തിനൊപ്പം ഓപ്പണിങ്ങിൽ റുതുരാജ്

നായകനായി തിളങ്ങി, ഇനി പരിശീലകൻ്റെ റോളിൽ ശ്രീജേഷ്, ജൂനിയർ ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം

അടുത്ത ലേഖനം
Show comments