കരിയറിൽ ഇത്രയും സെഞ്ചുറികളും റൺസും നേടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല: കോലി

Webdunia
ബുധന്‍, 1 നവം‌ബര്‍ 2023 (20:54 IST)
തന്റെ കരിയര്‍ ഇത്ര മികച്ച രീതിയില്‍ മുന്നോട്ട് പോകുമെന്ന് താന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്ന് വിരാട് കോലി. എന്നെ ദൈവം അനുഗ്രഹിച്ചു. ഇതുപോലെ എല്ലാം നേടുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കവെ കോലി പറഞ്ഞു. ഞാന്‍ ഒരുപാട് റണ്‍സും സെഞ്ചുറികളും നേടുമെന്ന് ഞാന്‍ സ്വപ്നം കണ്ടിരുന്നു.
 
പക്ഷേ കാര്യങ്ങള്‍ ഈ രീതിയില്‍ കൃത്യമായി നടക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിട്ടില്ല. ആര്‍ക്കും ഈ കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനാകില്ല. ഈ 12 വര്‍ഷത്തിനിടെ ഞാന്‍ ഇത്രയും സെഞ്ചുറികളും ഇത്രയധികം റണ്‍സും നേടുമെന്ന് ഞാന്‍ കരുതിയിട്ടില്ല. കരിയറിലെ ഒരു ഘട്ടത്തില്‍ പ്രഫഷണലിസത്തിന്റെ അഭാവം കണ്ടെത്തിയതിനാല്‍ കൂടുതല്‍ അച്ചടക്കത്തിലേയ്ക്ക് മാറിയിട്ടുണ്ട്. ജീവിതശൈലിയും കളിയ്ക്ക് അനുസൃതമായി മാറ്റേണ്ടി വന്നു. ടീമിന് മികച്ച പ്രകടനം നടത്തുകയും വിഷമകരമായ സാഹചര്യങ്ങളില്‍ ടീമിനായി മത്സരങ്ങള്‍ വിജയിപ്പിക്കുകയും ചെയ്യുക എന്നതിലായിരുന്നു എന്റെ ശ്രദ്ധ.അതിനായി അച്ചടക്കത്തിലും ജീവിതശൈലിയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കോലി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

Nitish Kumar Reddy: പന്തെറിയില്ല, ബാറ്റ് ചെയ്താൽ റൺസുമില്ല, നിതീഷ് കുമാർ പ്രത്യേക തരം ഓൾറൗണ്ടർ

ടീമിൽ വിശ്വാസമുണ്ട്, ശക്തമായി തന്നെ തിരിച്ചുവരും, പരമ്പര തോൽവിക്ക് പിന്നാലെ ട്വീറ്റുമായി ശുഭ്മാൻ ഗിൽ

പണ്ടൊക്കെ ഇന്ത്യയെന്ന് കേട്ടാൻ ഭയക്കുമായിരുന്നു, ഇന്ന് പക്ഷേ... കടുത്ത വിമർശനവുമായി ദിനേശ് കാർത്തിക്

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

അടുത്ത ലേഖനം
Show comments