Webdunia - Bharat's app for daily news and videos

Install App

ഏകദിന റാങ്കിങ് പട്ടിക പുറത്ത്, ഒന്നാം സ്ഥാനം നിലനിർത്തി കോലി, രോഹിത് രണ്ടാമൻ

Webdunia
വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (19:06 IST)
ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിംഗ് പട്ടികയിൽ ഒന്നാ സ്ഥാനം നിലനിർത്തി ഇന്ത്യൻ നായകൻ വിരാട് കോലി. സഹതാരവും ഇന്ത്യയുടെ വൈസ് ക്യാപ്‌റ്റനുമായ രോഹിത് ശർമയാണ് പട്ടികയിൽ രണ്ടാമത്.
 
കൊവിഡ് വ്യാപനം രൂക്ഷമായതിന് ശേഷം വിരാട് കോലിയും രോഹിത് ശർമ്മയും ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചിട്ടില്ല. എന്നാൽ ഇത് റാങ്കിങിനെ ബാധിച്ചിട്ടില്ല. നിലവിൽ 871 പോയിന്റുകളുമായി കോലി പട്ടികയിൽ ഒന്നാമതാണ് രോഹിത്തിന് 855 പോയിന്റുകളാണുള്ളത്. അതേസമയം ഓസീസിനെതിരായ സെഞ്ചുറി പ്രകടനത്തോടെ ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോ ആദ്യ പത്തിൽ ഇടം പിടിച്ചു.
 
അതേസമയം ഐസിസി ബൗളർമാരുടെ പട്ടികയിൽ ന്യൂസിലൻഡ് താരം ട്രെൻഡ് ബോൾട്ടാണ് മുന്നിൽ. ഇന്ത്യയുടെ ജസ്‌പ്രീ‌ത് ബു‌മ്ര രണ്ടാമതുള്ള പട്ടികയിൽ ഇംഗ്ലണ്ട് താരം ക്രിസ് വോക്‌സ് മൂന്ന് സ്ഥാനങ്ങൾ ഉയർന്ന് നാലാമതായി ഇടം കണ്ടെത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Australia Perth Test: ലബുഷെയ്ൻ കോട്ട പൊളിഞ്ഞു, ആദ്യ ദിനത്തിൽ ഓസ്ട്രേലിയക്ക് മുകളിൽ ആധിപത്യം നേടി ഇന്ത്യ

തീ തുപ്പി ബുമ്ര, കണ്ണടയ്ക്കുന്ന വേഗത്തിൽ വീണത് 2 വിക്കറ്റുകൾ, ആ ക്യാച്ച് കോലി കൈവിട്ടില്ലായിരുന്നെങ്കിൽ..

India vs Australia First Test: തുണയായത് പന്തും റെഡ്ഡിയും മാത്രം, പൂജ്യരായി മടങ്ങി ജയ്സ്വാളും ദേവ്ദത്തും

India vs Australia, 1st Test: പെര്‍ത്തില്‍ ഇന്ത്യ 150 ന് ഓള്‍ഔട്ട്; ഹെസല്‍വുഡിന് നാല് വിക്കറ്റ്

Virat Kohli: പറയാനുള്ളത് ടി20 ലോകകപ്പ് ഫൈനലിൽ രക്ഷകനായത് മാത്രം, 2024ൽ കോലി അട്ടർ ഫ്ളോപ്പ്

അടുത്ത ലേഖനം
Show comments